സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചു; പിന്നാലെ എതിര്‍പ്പ്; വീഡിയോ പിന്‍വലിച്ച് ധ്രുവ് റാഠി

ന്യൂഡല്‍ഹി: സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ വീഡിയോ പിന്‍വലിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. സിഖ് സംഘടനകളായ അകാല്‍ തഖ്ത്, ശിരോമണി അകാലിദള്‍, ശിരോമണി…

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും; ഗേറ്റുകൾ തുറക്കില്ല ഹസ്തദാനവും ഇല്ല

പഞ്ചാബ്: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങ്…

വടക്കന്‍ കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച്…

ചാര സുന്ദരി സംഘിണി എങ്കിൽ രാഹുൽ ഗാന്ധി പെടും!

ജ്യോതി മൽഹോത്ര എന്ന ചാരസുന്ദരി ആണ് ഇന്ന് പല ഇടങ്ങളിലെയും ചർച്ച വിഷയം.. അതിൽ കൂടുതലും അവൾ ഒരു സംഘിണി ആയിരുന്നു എന്ന തരത്തിൽ ആണ് പ്രചരണം..…

മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; അറസ്റ്റ് ഉടന്‍

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ മൂഴിക്കുളം പാലത്തില്‍ നിന്നും പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും.കല്ല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.…

ആശമാരുടെ സമരം നൂറാം നാളിലേക്ക്, രാപ്പകൽ സമരയാത്ര തുടരുന്നു

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാംദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്‍റെ…

പ്രമുഖ സിപിഎം നേതാവ് അഡ്വ.പി.എ ഗോകുൽദാസിനെതിരെ ഫ്ലക്സ്

പാലക്കാട്: മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് അഡ്വ.പി.എ ഗോകുൽദാസിനെതിരെ ഫ്ലക്സ്. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്സ്…

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി

ഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതി ഭാഗമായി മരം മുറിയ്ക്കാൻ തമിഴ്‌നാടിന് സുപ്രീം കോടതിയുടെ അനുമതി. ഡാമിലെ അറ്റകുറ്റ പണി നടക്കാനും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ…

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന പരാതി : ഒത്തുതീർപ്പിനായി 25 ലക്ഷം രൂപ ചോദിച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൊലീസുകാരിയെ ബലാത്സംഗം ചെയ്‌ത എസ്ഐ-യോട് ഒത്തു തീർപ്പിന് 25 ലക്ഷം രൂപ ചോദിച്ച അസിസ്റ്റന്റ് കമാൻഡന്റ്റിനും സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും സസ്പെൻഷൻ. കെഎപി മൂന്നാം…

ക്രെറ്റ, വിറ്റാര എന്നിവയോട് മത്സരിക്കുന്ന ഈ എസ്‌യുവിക്ക് 68,000 വിലക്കിഴിവ്

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടത്തരം എസ്‌യുവികൾക്കുള്ള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവയിൽ ടൊയോട്ട ഹൈറൈഡർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ വളരെ ജനപ്രിയമാണ്. വരും ദിവസങ്ങളിൽ…