ഷാ ഉത്തരവിട്ടു, ഒറ്റ വർഷം കൊണ്ട് സേന തീർത്തത് 2100 ചുവപപ് ഭീകരരെ തട്ടേണ്ടവരുടെ ലിസ്റ്റും തയ്യാർ

ഇന്ത്യയിലെ ചുവപ്പ് ഭീകര പ്രവർത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിൽ അറിയപ്പെട്ട കരേഗുട്ടാലു കുന്നുകളിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ വിജയം കണ്ടിരിക്കുകയാണ് നമ്മുടെ സൈന്യം. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ കരേ​ഗുട്ടാലു…

ഈ വർഷം കുവൈത്തിൽ പൊടിക്കാറ്റ് വർധിക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഈ വർഷം രാജ്യത്തെ ബാധിച്ച പൊടിക്കാറ്റുകൾക്ക് കാരണം നിരവധി കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാൻ. 2024ലെ ശൈത്യകാലത്തും 2025 ലെ…

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്.…

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം

പാലക്കാട്: മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ തീ; ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടർന്ന് പട്ടികജാതി പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു. ‘ എൽഡിഎഫ്…

രാമായണത്തിലെ മണ്ഡോദരിയായി കാജല്‍ അഗര്‍വാള്‍

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍…

160 ദിവസം വരെ വാലിഡിറ്റി, താങ്ങാനാവുന്ന പുത്തന്‍ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ദില്ലി: ടെലികോം കമ്പനികളുടെ റീചാർജ് പ്ലാനുകളുടെ വിലയിലെ വർധനവ് കാരണം പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ബി‌എസ്‌എൻ‌എൽ അടുത്തിടെ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനുകൾ…

ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ച് അപകടം; 2 മരണം

മെക്സിക്കോ: ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് മരണം. 22 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. 277 പേരായിരുന്നു…

കോഴിക്കോട് ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. ചന്തക്കടവ് സ്വദേശിനി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രാവിലെ…

തമിഴ്‌നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം

തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന…

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് തിരുകർമങ്ങൾ…