വെംബ്ലിയിൽ ചരിത്രമെഴുതി ക്രിസ്റ്റൽ പാലസ്; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി എഫ്എ കപ്പ് കിരീടം

ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് എഫ്എ കപ്പ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റൽ പാലസ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 16-ാം…

പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം

ദില്ലി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം…

പള്ളുരുത്തിയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. മകൻ ലൈജുവിനെ പോലീസ്…

ഇന്ത്യയിലെ ആദ്യത്തെ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി

കൊച്ചി: രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തിൽ. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വേണു ഗോപാലകൃഷ്ണനാണ്…

പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറി; യുട്യൂബർ അടക്കം ആറുപേർ പിടിയിൽ

പാക്കിസ്‌ഥാന് നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ ആറുപേർ പിടിയിൽ ഒരു യു ട്യുബറും വിദ്യാർഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മൽഹോത്ര, ഗുസാല, യമീൻ മുഹമ്മദ്, ദിവേന്ദർ സിങ്…

പ്രധാനമന്ത്രി 29ന് വീണ്ടും ബീഹാറിലേക്ക്; 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈമാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ…

അസ്‌കർ അലി ചിത്രം ‘സംഭവം അദ്ധ്യായം ഒന്നി’ന് തുടക്കം

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു…

നയതന്ത്ര നീക്കം, നേപ്പാളിന് 15 ടാറ്റ കാറുകൾ കൈമാറി ഇന്ത്യ

ഇന്ത്യൻ സർക്കാർ 15 യൂണിറ്റ് ടാറ്റ കർവ്വ് ഇവികൾ നേപ്പാൾ സർക്കാരിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും കാലാവസ്ഥാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധതയുടെയും പ്രതീകമായാണ്…

പെൺകുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു; 15 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി പെൺകുട്ടിയുടെ തിരോധാനക്കേസിൽ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ് ആണ് പിടിയിലായത്. ക്രൈം…

ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. പ്ലേ ഓഫ് ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ്…