സംസ്ഥാനത്ത് കോളറ മരണം;ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ…

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്

മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ…

തപാൽ വോട്ട് തിരുത്തിയെന്ന പരാമർശം; ജി സുധാകരനെതിരെ കേസെടുക്കും

തിരുവനന്തപുരം: തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക്…

ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർക്കും ഭാർഗവാസ്ത്ര ; പരീക്ഷണം വിജയം

രാജ്യത്തിന്റെ ആയുധ കരുതിന്റെ ഒരു ശതമാനം പുറത്തെടുത്തപ്പോഴേ തന്നെ മുടിഞ്ഞു കുത്തുപാള എടുത്തിരിക്കുകയാണ് പാകിസ്ഥാൻ.. ഇനി അവരെ കൊണ്ട് ഒരു തിരിച്ചടി കൂടി താങ്ങാൻ ഉള്ള കെൽപ്…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ജൂണ്‍ 11 മുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വിജയികളാകുന്ന ടീമിന് 30.78…

അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ…

‘റയലിലെ വിജയം ബ്രസീലിലും ആവര്‍ത്തിക്കാന്‍ ആഞ്ചലോട്ടിക്ക് കഴിയും’; ആശംസകളുമായി ഹാന്‍സി ഫ്‌ളിക്ക്

ബ്രസീലിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട കാര്‍ലോ ആഞ്ചലോട്ടിക്ക് ആശംസകളുമായി ബാഴ്‌സലോണ കോച്ച് ഹാന്‍സി ഫ്‌ളിക്ക്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായ ആഞ്ചലോട്ടി സീസണ്‍ അവസാനത്തോടെയാണ് ബ്രസീലിലേക്ക് പോകുന്നത്. സ്പാനിഷ്…

ഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ 17കാരനെ മർദിച്ചു, തലയോട്ടിക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ ടി ഹഫീസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക്…

തമിഴ് പ്രേക്ഷകരെയും കയ്യിലെടുത്ത് മരണമാസ്സ്‌; ഒടിടിയിലും മികച്ച പ്രതികരണം

ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രമാണ് മരണമാസ്സ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തിരിക്കുന്ന ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളില്‍ എത്തിയിരുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ…

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി. കല്ലാമൂല സ്വദേശി ഗഫൂറിന്റെ മൃതദേഹം കണ്ടെത്തി. റബർ തോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളി രക്ഷപെട്ടു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ പുലിക്കായി…