ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു: നരേന്ദ്രമോദി

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ വികാരമാണെന്നും നരേന്ദ്രമോദി…

10 സുപ്രധാന ചുമതലകൾ; കുവൈത്ത്-ഇന്ത്യ സംയുക്ത സഹകരണ സമിതിക്ക് അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അംഗീകരിച്ച് കുവൈത്ത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത…

നിപ ആശങ്ക; സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതേ സമയം,…

തകർന്നത് ആണവായുധ കേന്ദ്രം?ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിന്റെ അടവിന് കാരണം

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ തങ്ങളുടെ ഇടപെടൽ മൂലമാണ് ഇന്ത്യ-പാക് സംഘർഷം തണുത്തത് എന്ന അവകാശം പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു അമേരിക്ക. ഒരു മൂന്നാം കക്ഷിക്കും ഇതിൽ പങ്കില്ലെന്ന്…

ഡോണൾഡ് ട്രംപ് നാളെ സൗദിയില്‍,പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനം നടത്തുമെന്ന് അഭ്യൂഹം

ദുബായ്:ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ സൗദി സന്ദർശനത്തിലേക്ക് മറ്റു ഗൾഫ് നേതാക്കളെ കൂടി ക്ഷണിച്ച് സൗദി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്,…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് മോദി രാജ്യത്തെ…

പഴയ മോഡലുകൾ സ്റ്റോക്കിൽ, നേരിട്ട് നാലുലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പനി

മെയ് മാസത്തിൽ ഹ്യുണ്ടായി കാറുകൾക്കും എസ്‌യുവികൾക്കും നാല് ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഗ്രാൻഡ് i10 നിയോസ് മുതൽ അയോണിക്ക് 5 ഇവി വരെയുള്ള മോഡലുകൾക്ക്…

പി.കെ ഫിറോസിനെതിരെ പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി

പാലക്കാട്: സംഘടനാ തിരഞ്ഞെടുപ്പിനിടെ പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ നിശ്ചയിച്ചതിലാണ് പ്രതിഷേധം. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തുടരുന്നതിനിടയില്‍ കഴിഞ്ഞ മാസമാണ് ആറ് പേരെ…

മൂന്ന് ദിവസം, നേടുന്നത് കോടികൾ, പ്രിൻസിന്റെയും കുടുംബത്തിന്റെയും: ആ​ഗോള കളക്ഷൻ

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന പ്രത്യേകതയുമായി തിയറ്ററുകളിൽ എത്തിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഫാമിലി ജോണറിലെത്തിയ ചിത്രം ചിരിയ്ക്ക് വക നൽകുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം…

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച…