പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം, ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ

ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ…

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ; ‘സൈന്യം ശക്തമായി പ്രതികരിച്ചു’

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പിന്‍വലിച്ച പാകിസ്താന്‍ നടപടിയെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും വൈകിട്ട് അഞ്ച് മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍…

രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം, വിദേശയാത്ര അനുവദിക്കരുത്’; അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി

അലഹബാദ്: കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വീണ്ടും പൊതുതാത്പര്യഹർജി. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ…

സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

പാലക്കാട്: സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സിപിഐഎം ഒറ്റപ്പാലം മുന്‍ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന…

യുദ്ധഭീഷണിയിൽ മലയാള സിനിമയായ ‘ഹാഫി’ന്റെ ചിത്രീകരണം റദ്ദാക്കി

രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ‘ഹാഫ്’ എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി. പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചത്.…

സൈന്യത്തിന്റെ ആദ്യ ഔദ്യോ​ഗിക സ്ഥിരീകരണം;സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്,അതിർത്തിയിൽ പാക് ആക്രമണം

ദില്ലി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സായുധ ഡ്രോണുകൾക്കൊപ്പം മറ്റ് ആയുധങ്ങളും…

പാകിസ്ഥാനെ രക്ഷിക്കാൻ ഇനി ആരുമില്ല! രാജ്യം വീണ്ടും വിഭജനത്തിലേക്ക്

വാളെടുത്തവന്‍ വാളാല്‍’ എന്ന പ്രയോഗം പോലെ പാകിസ്ഥാൻ വീണ്ടും വിഭാജിക്കപ്പെടുമോ?.. ഇപ്പോള്‍ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി, രാജ്യം ആകെ അരക്ഷിതമായ തക്കം നോക്കി ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികളും…

ഇസ്‌ലമാബാദ് അടക്കം അഞ്ച് പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇസ്‌ലമാബാദ്, ലാഹോര്‍, ഷോര്‍കോട്ട്, ഝാങ്, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷോര്‍കോട്ടിലെ…

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി; മന്ത്രിമാരുമായി കൂടിക്കാഴ്ച

ദില്ലി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. സേന മേധാവിമാരുമായി…

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിൻ്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട്…