എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന്…

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വാർഷിക അറ്റാദായം 98.16 കോടി രൂപ: ചരിത്രത്തിലെ മികച്ച പ്രകടനം

തിരുവനന്തപുരം: സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയത് കോർപറേഷൻ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും…

വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍; ഉരുൾപൊട്ടൽ ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നുവെന്ന് പരാതി

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ഇന്ന് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കുന്നു. ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍…

മോദിയെ ഉയർത്തി പിടിച്ചു ! ലോകത്തിന് മുമ്പിൽ തരൂർ തിളങ്ങി ; ചൊടിച്ച് മാറി കോൺഗ്രസ്സ്

ശശി തരൂർ എംപി ഏറ്റെടുത്ത ദൗത്യം അതിവിജയകരമായി തന്നെ പൂർത്തി ആക്കിയിട്ടുണ്ട്..! ഇതിലൂടെ അന്തര്‍ദേശീയ നയതന്ത്ര വിഷയത്തില്‍ നിലവിലെ ഏറ്റവും മികച്ച ഇന്ത്യക്കാരനാണ് താൻ എന്ന് വീണ്ടും…

അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടുമാണ്.…

കോട്ടയത്ത് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നഗരസഭ സൂപ്രണ്ടിൻ്റെ തലയില്‍ പതിച്ചു; പരിക്ക്

കോട്ടയം: കോട്ടയത്ത് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നഗരസഭ സൂപ്രണ്ടിന്റെ തലയില്‍ പതിച്ചു. കോട്ടയം നഗരസഭയുടെ കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോണ്‍ക്രീറ്റ് സ്ലാബ്…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു

മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്.…

സിദ്ധാര്‍ത്ഥൻ ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളായ 19…

വ്യാപാര കരാറിൽ മോദിയുടെ മാസ്സ് നീക്കം! ഞെട്ടി തരിച്ച് ട്രംപ്

സാമ്പത്തിക വളർച്ചയിൽ അതിവേഗം മുമ്പോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം.. മറ്റൊരു രാജ്യങ്ങൾക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ള കുതിപ്പാണ് കാഴ്ച്ച വച്ചു കൊണ്ടിരിക്കുന്നത്.. അതിനിടെ…

ഏലത്തോട്ടത്തിലെ ജോലിക്കിടെ മരം ഒടിഞ്ഞ് വീണു; യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി: കനത്ത കാറ്റിനെ തുടര്‍ന്ന് മരം ഒടിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിനി എലിസബത്താണ് മരിച്ചത്. ഉടുമ്പന്‍ ചോല ചക്കുപള്ളാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തില്‍ പണിയെടുത്തിരുന്ന എലിസബത്തിന്…