നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്

തിരുവനന്തപുരം: നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ ജിൻസൻ രാജ നാലു…

ശക്തന്റെ മണ്ണിൽ ഇന്ന് പൂരങ്ങളുടെ പൂരം: ചെമ്പൂക്കാവിന്റെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തൃശ്ശൂർ: ശക്തന്റെ മണ്ണിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം…

ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു

കൊട്ടാരക്കര: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ…

ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ദില്ലി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ…

സംസ്ഥാനത്ത് മഴ ശക്തമാകും; വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണം, ഇല്ലെങ്കിൽ നിയമ നടപടി’; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ്…

അതിർത്തിയിൽ പാക് പ്രകോപനത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; എട്ടിടങ്ങളിൽ വെടിവെയ്പ്പ് നടന്നതായി റിപ്പോർട്ട്

ശ്രീനഗർ: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം. കുപ് വാര, ബാരാമുളള, പൂഞ്ച് തുടങ്ങി എട്ടിടങ്ങളിലാണ് പാക് വെടിവെയ്പ്പുണ്ടായത്. പൂഞ്ചിൽ വെടിവയ്പ്പുണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൈന്യം…

സ്ത്രീകൾ ഭരിക്കാൻ പോയാൽ എങ്ങനെ പ്രസവിക്കും ? ശുദ്ധ വിഡ്ഢിത്തം വിളമ്പി മുസ്ലിയാർ

18 ആം നൂറ്റാണ്ടിൽ നിന്ന് ഇത് വരെ വണ്ടി കിട്ടാത്ത തരത്തിലുള്ള നിലപാടുകൾ ആണ് ചില മതം തലക്ക് പിടിച്ച നേതാക്കന്മാർ എഴുന്നള്ളിക്കാർ ഉള്ളത്. സമൂഹത്തിലെ അത്യാവശ്യം…

വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തിൽ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ…

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന്…