വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത്…

ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു

ദില്ലി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ.പാക് പൗരന്മാരെ തിരിച്ചയച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും ഇന്ത്യ കുറച്ചിരിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ…

ബിനാമി വ്യാപാരം; 410 സ്ഥാപനങ്ങൾക്ക് പിഴ

മസ്കത്ത്:ബിനാമി വ്യാപാരവുമായി ബന്ധപ്പെട്ട് 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.വ്യാപാര ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നിയമവിരുദ്ധ വ്യാപാരത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സംഘം (എൻ.ടി.ടി) ആണ് നടപടി സ്വീകരിച്ചത്. മസ്‌കത്ത്,…

കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍ന്നു. അപകടത്തില്‍ സുരേഷ്…

‘ഉടുമ്പൻചോല വിഷൻ’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പൻചോല വിഷൻ’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അൻവർ റഷീദിൻ്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര…

സൂപ്പർ കപ്പ് കിരീടം വീണ്ടും ഗോവയ്ക്ക്; ബോറ ഹെരേരയ്ക്ക് ഇരട്ടഗോൾ

ഭുവനേശ്വർ : ജംഷഡ്‌പുർ എഫ്സിയെ 3-0നു തോൽപിച്ച എഫ്സി ഗോവയ്ക്ക് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. സ്‌പാനിഷ് സ്ട്രൈക്കർ ബോർയ ഹെരേര ഗോവയ്ക്കായി ഇരട്ടഗോൾ നേടി. സെർബിയൻ…

പാറശ്ശാലയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അച്ഛൻ വിജയൻ ഫോറസ്റ്റ് ക്വാട്ടേഴ്‌സിൽ കീഴടങ്ങി. കറിക്കത്തി…

വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്‌ത കേസ്: 32കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

ഇടുക്കി: വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 32 കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ. 3,11000 ലക്ഷം രൂപ പിഴയും അടക്കണം. വട്ടവട പഴത്തോട്ടം…

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ ശബ്ദവും കൈയക്ഷരവും ശേഖരിച്ച് എൻ.ഐ.എ

ന്യൂഡൽഹി: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവുർ റാണയുടെ ശബ്ദ, കൈയക്ഷര സാമ്പിൾ ശേഖരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കോടതി…

തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ…