ചോദ്യപേപ്പർ ലഭിച്ചില്ല: കണ്ണൂർ സർവകലാശാലയിൽ പരീക്ഷകൾ മുടങ്ങി

കണ്ണൂർ:കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ മുടങ്ങി.ശനിയാഴ്ച നടക്കേണ്ട രണ്ടാം സെമസ്റ്റർ എം ഡി സി പരീക്ഷകളാണ് മുടങ്ങിയത്.സർകലാശാലയിൽ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ നടക്കേണ്ടിയിരുന്നത്.അതിൽ…

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കും

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കുമ്പോള്‍ മനോജിന് ഡിജിപി റാങ്കില്‍ നിയമനം കിട്ടും.…

ഇന്ത്യ പെട്ടെന്ന് വെള്ളം തുറന്നു വിട്ടു; മുസാഫറാബാദിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ

അതിർത്തിയിലെ സംഘർഷങ്ങൾ പെട്ടെന്ന് വർദ്ധിച്ചതിനെ തുടർന്ന് ഇന്ത്യ ഝലം നദിയിൽ നിന്ന് വെള്ളം തുറന്നുവിട്ടു. പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് മുൻകൂർ അറിയിപ്പ് നൽകാതെയാണ് ഇന്ത്യയുടെ നടപടി. മുസാഫറാബാദിലെ ഹത്തിയൻ…

കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽഗാമിലെ…

പാകിസ്ഥാനെ നല്ലോണം വെള്ളം കുടിപ്പിക്കും,മോദിയുടെ കിടിലൻ പദ്ധതി

പതിറ്റാണ്ടുകളായി ഭീകരവാദത്തെ ഞങ്ങൾ പിന്തുണക്കുന്നുണ്ടെന്ന തുറന്ന് പറച്ചിലുമായി പാകിസ്ഥാൻ തന്നെ മുമ്പോട്ട് വരുമ്പോൾ അവരെ നന്നായി വെള്ളം കുടിപ്പിക്കാൻ ഒരുമ്പിട്ടിറങ്ങി മോദിയും കൂട്ടരും.. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളിൽ ഒരു…

ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക…

ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന്

വിടവാങ്ങിയ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. നേരത്തെ,…

പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം…

സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ

പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ…

ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ജീവനക്കാർക്ക് മാത്രം, ഉത്തരവിറക്കി സർക്കാർ

കൊച്ചി: ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി…