തൃശൂർ പൂരം ന്യൂനതയില്ലാതെ നടത്തും-മന്ത്രി എ.കെ ശശീന്ദ്രൻ

തൃശൂർ: തൃശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ…

ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും;ഉത്തരവ് പുറത്തിറക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം: ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. സ്വകാര്യബസുകളെന്നോ കെഎസ്ആർടിസി ബസുകളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ബാധകമാക്കാൻ ഒരുങ്ങി കേരള പോലീസ്.കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കണമെങ്കിൽ എന്ത് ചെയ്യരുത്…

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ, ‘വായ്‌പാത്തുക വകമാറ്റി ക്രമക്കേട് നടത്തി’

കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വായ്‌പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിൻ്റെ സഹോദര സ്ഥാപനമായ എംപവർ…

പഹൽഗാം ഭീകരാക്രമണം; അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു, രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത് വിട്ടു

ദില്ലി: പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി പുറത്ത് വിട്ടു. അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.…

കാട്ടാന ആക്രമണം; നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു, മയക്കുവെടി വയ്ക്കാനുള്ള കാര്യത്തിലടക്കം ഇന്ന് തീരുമാനം

വയനാട്: മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധം വ്യാഴാഴ്ച രാത്രി 11.45ഓടെ താത്കാലികമായി അവസാനിപ്പിച്ചു തുടർന്ന്…

സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ആയി പരിഗണിക്കും

റിയാദ്: തൊഴിൽ കരാറില്ലാതെ അറുപത് ദിവസത്തിലധികം സൗദിയിൽ തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കുമെന്ന് ലേബർ ഓഫീസ്. ജുബൈൽ ബ്രാഞ്ച് ഇൻഫോർമേഷൻ ഡെസ്ക്‌കിൽനിന്ന് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. തൊഴിലുടമയുടെ കീഴിൽ…

ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍…

പാകിസ്ഥാന് താക്കീതുമായി ഇന്ത്യ: പരീക്ഷിച്ചത് ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ പായുന്ന മിസൈൽ

ന്യൂഡൽഹി: പാകിസ്ഥാന് മറുപടിയായി മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. സ്വന്തമായി നിർമിച്ച പടക്കപ്പൽ ഐ.എൻ.എസ് സൂറത്തിൽ നിന്നായിരുന്നു മിസൈൽ പരിശീലനം. കടലിനു മുകളിൽ 70 കിലോമീറ്റർ ദൂരപരിധിയിൽ…

കരഞ്ഞ് അപേക്ഷിച്ച് പാകിസ്ഥാൻ, അടിച്ചു പുറത്താക്കി ഇന്ത്യ

പഹൽഗാമിലെ സംഭവത്തിന്‌ ചുട്ട മറുപടി നല്‍കാൻ കേന്ദ്രസർക്കാർ തുനിഞ്ഞിറങ്ങി ഇരിക്കുകയാണ്. അതിന്റെ ഭാഗമായി യുദ്ധ സമാനമായ നീക്കങ്ങൾക്ക് തന്നെ തുടക്കം ഇട്ടു കഴിഞ്ഞു. ഇത് പാകിസ്ഥാന് നൽകുന്ന…

മാസപ്പടിയിൽ വീണ വിജയൻ മുഖ്യ ആസൂത്രകയെന്ന് എസ്എഫ്ഐഒ

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ.സിഎംആർഎൽ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്സാലോജിക്…