കൊച്ചിയിൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് ഇന്ന് തുടക്കം

കൊച്ചി: ജ്യോതി യരാജി, തജീന്ദർപാൽസിങ് ടൂർ, കിഷോർ ജെന തുടങ്ങിയ ലോകോത്തര അത്ലറ്റിക്‌സ് താരങ്ങൾ ആവേശം നിറയ്ക്കാൻ കൊച്ചിയിലെത്തിക്കഴിഞ്ഞു.ഇത്തവണത്തെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്ന് മുതൽ വ്യാഴാഴ്ച്ച…

വിവാദ നായകന് സ്വർണ്ണ മെഡൽ, അജിത് കുമാറിന് വേണ്ടി കേന്ദ്രത്തിലേക്ക് പിണറായിയുടെ കത്ത്

ഇതെന്താ വെള്ളരിക്ക പട്ടണമോ.ഈ ഒരു ചൊല്ല് മാത്രമാണ് നമ്മുടെ കേരളത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോൾ സാധാരണയായി തോന്നാറുള്ളത്. കാരണം ഏതെങ്കിലും ഉന്നത പദവിയിൽ ഉള്ളവർക്ക് രാജ്യത്തെ നിയമമോ നീതിയോ…

ജമ്മു കശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു റംബാൻ ജില്ലയിൽ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയെ…

ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്യാലറി തകർന്നുവീണു; നിരവധിപേർക്ക് പരിക്ക്

പോത്താനിക്കാട്(കൊച്ചി):കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്‌കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് ഇരുപത്തിയഞ്ചോളംപേർക്ക് പരിക്കേറ്റു.അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെറെ…

കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ കുഴിയിലെ വെള്ളത്തിൽ വീണു മരിച്ചു

മറയൂർ: കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ കുഴിയിലെ വെള്ളത്തിൽ വീണു മരിച്ചു നിലയിൽ കണ്ടെത്തി. സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം. കാന്തല്ലൂർ പെരുമലയിൽ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണശ്രീ ആണു…

ഷഹബാസ് വധം: കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും

കോഴിക്കോട് ∙ ഷഹബാസ് വധക്കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികൾ രക്ഷിതാക്കൾ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ ‌ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കുറ്റാരോപിതരായ 6 കുട്ടികളുടെ…

ഷൈന്‍ ആന്റിഡോട്ട് ഉപയോഗിച്ചോയെന്ന് സംശയം;അടുത്ത ചോദ്യംചെയ്യല്‍ കൂടിയാലോചനയ്ക്ക് ശേഷം,നാളെ ഹാജരാകേണ്ട

കൊച്ചി : ഷൈൻ ടോം ചാക്കോയെ വീണ്ടുംചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വൈകും. കൂടിയാലോചനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ എന്നു വേണമെന്ന് തീരുമാനമാകുക. നിലവിലെ മൊഴി…

കോഴിക്കോട്ട്‌ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം, കെെക്കുഞ്ഞിനുൾപ്പെടെ പരിക്ക്

കോഴിക്കോട്: നാദാപുരം കല്ലാച്ചി- വളയം റോഡിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിനുനേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉൾപ്പെടെ നാലു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ…

ഗൾഫ് രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് : ഇന്ത്യൻ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിലായി. രാജീവ്​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമി​ഗ്രേഷൻ പരിശോധനയ്ക്ക് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. ആന്ധ്ര…

മയക്കുമരുന്ന് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ

ന്യൂഡൽഹി: മയക്കുമരുന്ന് ശൃംഖലകളെ നിഷ്കരുണം തകർക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുകയാണ് മോദി സർക്കാരെന്നും ആ രംഗത്തെ ശക്തമായ ചുവടുവെയ്പാണ് ഗുജറാത്തിൽ പിടികൂടിയ 1800 കോടി രൂപയുടെ മയക്കമരുന്ന്…