ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന്…