‘മുനമ്പത്തെ ജനങ്ങളുടെ പ്രശനങ്ങൾ കേട്ടത് നരേന്ദ്ര മോദി മാത്രം; പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധം’
കൊച്ചി :മുനമ്പം ജനതയുടെപ്രശ്‌നങ്ങൾക്കുള്ള ഏക ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും വഖഫ്…