പെരുമ്പാവൂരിൽ നഗരത്തിൽ കഞ്ചാവ് ചെടി

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ്…

ഇന്ന് ഓശാന ഞായ‍‍ര്‍; ജറുസലേം പ്രവേശന സ്മരണകളിൽ വിശ്വാസികൾ

തിരുവനന്തപുരം: യേശുവിൻറെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും…

വളവിൽവച്ച് സ്കൂൾ ബസ് മറിഞ്ഞു; മരത്തിൽ തടഞ്ഞുനിന്നതിനാൽ വൻ അപകടം ഒഴിവായി, വിദ്യാർഥികൾക്ക് പരുക്ക്

കണ്ണൂർ: കൊയ്യം മർക്കസിന്റെ സ്കൂൾ ബസ് മറിഞ്ഞു വിദ്യാർഥികൾക്ക് പരുക്ക്. 28 വിദ്യാർഥികൾക്കും 4 മുതിർന്നവർക്കും പരുക്കേറ്റു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ വച്ച്…

‌പണിമുടക്കി വാട്ട്സാപ്പ്; വലഞ്ഞ് ഉപഭോക്താക്കൾ

ന്യൂഡൽഹി∙ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിന്‍ ചെയ്യാനും സ്‌റ്റാസ് അപ്‍ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ‌. മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട്…

വിഷു–ഈസ്റ്റർ തിരക്ക്; ബെംഗളൂരു, മൈസൂരു, ചെന്നൈ സീറ്റുകൾ നിറയുന്നു, 34 അധിക സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം∙ വിഷുവും ഈസ്റ്ററും പ്രമാണിച്ച്‌ കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ യാത്രയ്‌ക്ക്‌ ക്രമീകരണങ്ങളും ഒരുക്കിയതായി കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. എട്ടുമുതൽ 22 വരെയാണ്‌…

എറണാകുളത്തെ നടുക്കി റോഷ്നിയുടെ സാമ്പത്തിക തട്ടിപ്പ്

കൊച്ചി: കാർഷിക വായ്‌പ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്‌മ കെ. നായരാണ്…

റെയിൽവേ സിഗ്‌നൽ തടസ്സപ്പെട്ടു; ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു, സംഭവം ഇരിങ്ങലക്കുടയിൽ

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ റെയിൽവേ സിഗ്‌നൽ തടസ്സപ്പെട്ടു. തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ഒന്നര മണിക്കൂറോളം ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി…

വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട പോക്‌സോ ഇരയുടെ അമ്മയും സഹോദരനും കോഴിക്കോട് കളക്ടറേറ്റിൽ അഭയം തേടി

കോഴിക്കോട്: പോക്സോ കേസിനെ തുടർന്ന് മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം, വെള്ളിയാഴ്ച‌ വാടക വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ദുഃഖിതയായ ഒരു അമ്മയും…

അറിയാം ഫ്ളാക്സ് സീഡിന്റെ ഗുണങ്ങൾ

ഒരു കപ്പ് ഫ്ളാക്സ് സീഡിൽ പ്രോട്ടീൻ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും എന്നിവ അടങ്ങിയിരിക്കുന്നു. ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും, മിതമായ ഭാരം…

നാലംഗകുടുംബത്തിന്റെ ആത്മഹത്യ: അമ്മയുടെ ഉദരത്തിലെ 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം

ഉപ്പുതറ : സാമ്പത്തികബാധ്യത മൂലം 2 കുട്ടികൾ ഉൾപ്പെടെ നാലംഗകുടുംബം ആത്മഹത്യ ചെയ്തപ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം…