ചെന്നൈ 20 ഓവറിൽ അടിച്ചെടുത്ത റൺസ് 10.1 ഓവറിൽ മറികടന്ന് കൊൽക്കത്ത, വിജയം 8 വിക്കറ്റിന്

ചെന്നൈ : ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിച്ചെടുത്തത് രണ്ടു…

റീൽസിനായി ഡോറിലും ഡിക്കിയിലുമിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; കാറുകൾ കസ്‌റ്റഡിയിലെടുത്ത് പോലീസ്

വടകര:റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ ഓടിച്ച കാറുകൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എടച്ചേരി തലായിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ യുവാക്കൾ അപകടകരമായ യാത്ര നടത്തിയത്. വിവാഹ പാർട്ടി സഞ്ചരിച്ച…

പത്തനംതിട്ടയിൽ ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു

റാന്നി: പത്തനംതിട്ടയിൽ ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു. മൈലപ്രയിലാണ് സംഭവം. ബസ്സിലുണ്ടായിരുന്ന ജീവനക്കാർ ഫയർ എക്സ്റ്റിങ്ഷൻ ഉപയോഗിച്ച് തീയണച്ചു. പിന്നാലെ പത്തനംതിട്ട അഗ്നിശമന സേനയെത്തി…

ഇനി ആധാർ കാർഡിനായി ആപ്; ക്യൂആർ കോഡ് സ്‌കാൻ ചെയ്‌താൽ മതി;’കെവൈസി’ എളുപ്പം, വിശദമായി അറിയാം

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ് ആയ ആധാർ കാർഡ് കൊണ്ടുനടക്കേണ്ടതിന്റെയും, അതിന്റെ ഫോട്ടോകോപ്പി നൽകേണ്ടതിന്റെയും ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്ഐഡിയും,…

കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ സംഘര്‍ഷം; പോലീസുകാർക്കും പരിക്ക്‌

കൊച്ചി: എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കെ എസ് യു പ്രവര്‍ത്തകനായി…

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം. ആറുവിക്കറ്റിനാണ് ആർസിബിയെ തകർത്തത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ…

കുടലിന്റെ ആരോഗ്യം ഈ ഭക്ഷണങ്ങളില്‍ ഭദ്രം: ശീലമാക്കേണ്ടത് ഇവയാണ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ദഹനാരോഗ്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യം വെല്ലുവിളികളിലേക്ക് നയിക്കുന്നതില്‍ കുടലിന്റെ…

തഹാവൂർ റാണയെ ഡൽഹിയിൽ എത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തി എൻ.ഐ.എ

ന്യൂഡൽഹി: യു.എസിൽനിന്ന് വിട്ടുകിട്ടിയ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു. റാണയുമായുള്ള പ്രത്യേക വിമാനം വൈകീട്ടോടെ ഡൽഹിയിലെ വ്യോമസേനാ താവളത്തിൽ എത്തി. ബുള്ളറ്റ് പ്രൂഫ്…

ഇടുക്കിയിൽ ഒരു കുടുംബത്തിലെ 4 പേർ തൂങ്ങിമരിച്ച നിലയിൽ

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്‌മ (30), മകൻ ദേവൻ…