ഭീകരവാദം ഇനി സഹിക്കില്ല; പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമല്ല നേരിട്ടുള്ള യുദ്ധമെന്നും പ്രധാനമന്ത്രി

ദില്ലി: ഭീകരവാദത്തിലൂടെ പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി…

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്

മലപ്പുറം: മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്.…

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്. വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ…

ഖത്തറിൽ അം​ഗീ​കാ​ര​മി​ല്ലാത്ത ഹജ്ജ്, ഉംറ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മാ​യി ഔ​ഖാഫ്

ദോ​ഹ: രാജ്യത്ത് അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ജ്ജ്, ഉം​റ ഏ​ജ​ൻ​സി​ക​​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മാ​യി ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്. ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രാ​ല​യം…

ടിവിഎസ് പുതിയ ജൂപ്പിറ്റർ 125 ന്റെ ടീസർ പുറത്തിറക്കി

വിപണിയിലെത്തുന്നതിന് മുന്നോടിയായി ടിവിഎസ് മോട്ടോർ കമ്പനി വരാനിരിക്കുന്ന പുതിയ ജൂപ്പിറ്റർ 125 സ്കൂട്ടറിന്റെ ആദ്യ ടീസർ വീഡിയോ പുറത്തിറക്കി. പുതിയ ടെയിൽലാമ്പും സിംഗിൾ പീസ് പില്യൺ ഗ്രാബ്…

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ…

ഒമാനില്‍ ഇടിമിന്നലോട് കൂടിയ മഴ, കനത്ത ചൂടിന് ആശ്വാസം

മസ്കറ്റ്: ഒമാനിലെ ചുട്ടുപൊള്ളുന്ന ചൂടിനുമേൽ ആശ്വാസമേകി മഴ. സുൽത്താനേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. അൽ ഹജ്ർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ…

പ്രളയ സാധ്യത; മീനച്ചിൽ, കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട്, 9 നദികളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ,…

കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണു; നാല് കുട്ടികൾക്ക് പരിക്ക്

കൊച്ചി: ഗിരിനഗറിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണ് അപകടം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകർന്നുവീണത്. നാല് കുട്ടികൾക്ക് പരിക്കേറ്റു. സീലിങ് തകർന്ന് താഴെ ഇരിക്കുന്ന…

വിജയം ജൂതപ്പടക്ക് തന്നെ ! ഹമാസ് തകർന്ന് തരിപ്പണം ആയി ; ഒടുവിൽ കീഴടങ്ങൽ

മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞതോടെ… ആകെ തളര്‍ന്ന ഹമാസ് ഒടുവില്‍ കീഴടങ്ങുകയാണ്.. സാമ്പത്തികപരമായും ആൾബലത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഹമസിനെ കൊണ്ട് ഇനി ഒന്നിനും കഴിയില്ല..! അതോടെ ആയുധം…