ജിഹാദികളുടെ കള്ളം പൊളിഞ്ഞു! കൂടെ ട്രംപിനും ചുട്ട മറുപടി ; കത്തി കയറി ഇന്ത്യ

യുഎന്നില്‍ പാകിസ്ഥാനെ എടുത്ത് കുടഞ്ഞ് ഇന്ത്യൻ സംഘം കത്തി കയറിയപ്പോൾ… ഒന്നും പറയാനില്ലാതെ പേടിച്ച് വിറച്ച് ഇരിക്കുന്ന പാകിസ്ഥാൻ ആയിരുന്നു നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്.. ഇത് വരെ…

ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പൊലീസ് നീട്ടി ചോദിച്ചേക്കും.…

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം. നിലമ്പൂരിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ആര്യാടൻ ഷൗക്കത്ത്. കെപിസിസി പുനഃസംഘടനയിൽ…

സംസ്ഥാനത്ത് 11 ജില്ലകളിൽ റെഡ് അലേർട്ട്, വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കേറ്റു.ആക്രമണത്തില്‍ പ്രവീണയുടെ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടെ…

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മഠാധിപതി അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഠാധിപതി അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര്‍ മഠത്തിന്റെ തലവനായ ഹതയോഗി…

ബിജെപിയുടെ പ്രധാന ഫോക്കസ് തദ്ദേശ തെരഞ്ഞെടുപ്പ്,വികസനത്തിന്‍റ രാഷ്ട്രീയം ചർച്ച ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തൃശ്ശൂര്‍: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ പ്രധാന ഫോക്കസ് തദ്ദേശ തെഞ്ഞെടുപ്പാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപി കോർ കമ്മിറ്റി യോഗം ;ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും.മൊത്തം…

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ…

കനത്ത മഴക്കിടെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, പുഴകളിൽ ജലനിരപ്പ് ഉയരും: വിനോദസ‍ഞ്ചാരത്തിന് വിലക്ക്

തിരുവവന്തപുരം: സംസ്ഥാനത്ത് റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്.…

ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ന്യൂയോർക്കിൽ

ദില്ലി: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാനുള്ള ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 9/11 സ്മാരകം സന്ദർശിച്ച് സംഘം ആദരാഞ്ജലി അർപ്പിച്ചു.ഭീകരവാദത്തിനെതിരെ ലോകം…