ചരിത്രം കുറിക്കാനൊരുങ്ങി ശുഭാൻഷു ശുക്ല മെയ് 29 ന് ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ‌എസ്‌എസ്) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനാകാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല . ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര…

2025 ഹജ്ജ് സീസണിലെ ഹെൽത്ത്, വാക്‌സിനേഷൻ ആവശ്യകതകൾ പങ്കുവെച്ച് ആരോഗ്യമന്ത്രാലയം

ഹിജ്റ 1446 (2025) ഹജ്ജ് സീസണിലെ ഹെൽത്ത്, വാക്‌സിനേഷൻ ആവശ്യകതകൾ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പങ്കിട്ടു. മക്കയിലെ വിശുദ്ധ പള്ളിയും മദീനയിലെ പ്രവാചക പള്ളിയും സന്ദർശിക്കുന്ന തീർത്ഥാടകരുടെ…

അത്യാധുനിക സൗരോർജ്ജ നിർമ്മാണ പ്ലാന്റുമായി ഒമാൻ

മസ്‌കറ്റ്: ഭാവികാലം മുൻനിർത്തി പുനരുപയോഗ ഊർജ്ജ മേഖല വികസിപ്പിക്കുന്നതിനായി അത്യാധുനിക സൗരോർജ്ജ നിർമാണ പ്ലാന്റുമായി ഒമാൻ. സോഹാർ ഫ്രീസോണിൽ നിർമിക്കാനുദ്ദേശിക്കുന്ന സൗരോർജ്ജ പ്ലാന്റിനായി 565 മില്ല്യൺ ഡോളറിന്റെ…

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി നിയമിച്ചു

ദേശീയ സുരക്ഷാ ഉപദേശക സമിതി ബുധനാഴ്ച പുനഃസംഘടിപ്പിച്ച് മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി സർക്കാർ നിയമിച്ചു. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ…

പെര്‍പ്ലെക്സിറ്റി എഐ ഇനി വാട്സാപ്പിലും

പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും. പെര്‍പ്ലെക്സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സാപ്പ് വഴി പെര്‍പ്ലെക്സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ…

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ…

കാൻ ഫിലിം ഫെസ്റ്റിവൽ ജൂറിയിൽ ഇടംപിടിച്ച് പായൽ കപാഡിയ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള സംവിധായിക പായൽ കപാഡിയ തെരഞ്ഞെടുക്കപ്പെട്ടു. മെയ് 13 മുതൽ 24…

ദുബായ് ഗ്ലോബൽ വില്ലേജിൽ പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

ദുബായ് : ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. ഈ വർഷത്തെ സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. സീസൺ അവസാനിക്കുന്ന മേയ് 11…

ആണവായുധങ്ങൾ ഘടിപ്പിച്ച നാവിക കപ്പലുകൾ പുറത്തിറക്കാൻ ഉത്തരകൊറിയ

നാവിക കപ്പലുകളിൽ ആണവായുധങ്ങൾ ഘടിപ്പിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുടെ ഏറ്റവും പുതിയ…

പെഗാസസ് ; ദേശീയ സുരക്ഷയ്ക്ക് ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ദേശീയ സുരക്ഷയ്ക്കായി പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ്വെയർ…