ഉരുക്കിനേക്കാൾ കരുത്ത് ! മിശ്രലോഹം കണ്ടെത്തി അമേരിക്ക

സ്റ്റീലിനെക്കാൾ കരുത്തുറ്റ ഒരു പുതിയ മിശ്രലോഹം കണ്ടെത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കൻ ഗവേഷകർ. ചെമ്പ്, ടന്റാലം, ലിഥിയം എന്നിവയുടെ സങ്കരം തീവ്രമായ താപനിലയെയും അതിശക്തമായ സമ്മർദ്ദത്തെയും അതിജീവിക്കാൻ…

ലോകത്തിലെ ആദ്യ ടി-റെക്സ് ലെതർ ഹാൻഡ്ബാഗ് വിപണിയിലേക്ക്

ലോകത്തിലെ ആദ്യ ടി റെക്സ് ലെതർ ഹാൻഡ്ബാഗുകൾ ഉടൻ പുറത്തിറക്കും. ഓർഗനോയിഡ് എന്ന കമ്പനിയാണ് ലാബ് ഗ്രോൺ ലതർ ബാഗ് രൂപകൽപ്പന ചെയ്ത് വിപണിയിൽ എത്തിക്കുന്നത്. എട്ടുകോടി…

ഇന്ത്യയോട്‌ കൊടും പക സൈന്യത്തിലെ കമാൻഡോ ; കൂടുതൽ വിവരങ്ങൾ പുറത്ത് !

ഇന്ത്യയോട്‌ ഏറ്റുമുട്ടി ഒരു വിജയം കരസ്ഥമാക്കുക എന്നത് സത്യത്തിൽ പാകിസ്ഥാനെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണ്.. അത് കൊണ്ട് തന്നെ ആവണം പാകിസ്ഥാൻ എന്ന രാജ്യത്തെ പുൽ…

ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും: ഷാഹിദ് അഫ്രീദിയെ വിമർശിച്ച് ശിഖർ ധവാൻ

ഡൽഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച പാകിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിമർശിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. ഇത്തരം അനാവശ്യ പ്രസ്താവനകൾ…

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം;സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് പോരാട്ടമെന്നും പ്രതികള്‍…

ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ വ്യക്തിത്വം അരോചകമെന്ന് സമ്മതിച്ച് സാം ആൾട്ട്മാൻ

കഴിഞ്ഞ കുറച്ച്‌ അപ്ഡേറ്റുകൾക്ക് ശേഷം ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ ‘വ്യക്തിത്വം’ അരോചകമായി മാറിയെന്ന് സമ്മതിച്ച് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. ഇത് വളരെ വേഗം…

ഖ​ത്ത​ർ ഗേ​റ്റ് വി​വാ​ദം ; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ത​ള്ളി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇസ്രായേൽ…

ഒമാനിൽ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ​ഗവർണറേറ്റിലെ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്…

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്…

സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കൊല; തുഷാര കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാര കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. തുഷാരയുടെ ഭര്‍ത്താവ് പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍, മാതാവ് ലാലി എന്നിവര്‍ക്കാണ് ജീവപര്യന്തം…