കുവൈത്തിൽ വൈദ്യുതി പ്രതിസന്ധി; പള്ളികളുടെ പ്രാ‍ർത്ഥനാ സമയം കുറയ്ക്കാൻ നിർദ്ദേശം

കുവൈത്ത്: കുവൈത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് കുവൈത്തിലെ പള്ളികളുടെ പ്രാ‍ർത്ഥനാ സമയം കുറയ്ക്കാൻ നിർദ്ദേശം. ഇതിനായി ഇസ്ലാമിക കാര്യ മന്ത്രാലയം ഊർജ്ജം, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായി…

2029 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ആതിഥേയത്വത്തിനായി ലണ്ടൻ ഒരുങ്ങുന്നു

2029-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾക്ക് ലണ്ടൻ തുടക്കമിട്ടതായി സംഘാടകർ അറിയിച്ചു. ഇതിന്റെ ഭാഗമായി യുകെ അത്‌ലറ്റിക്‌സ്, ഗ്രേറ്റ് റൺ കമ്പനി, ലണ്ടൻ മാരത്തൺ…

മലയാള സിനിമകളുടെ നഷ്ടകണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

മാർച്ച് മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ നഷ്ടകണക്കുകൾ പുറത്തുവിട്ടു. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്.…

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ‘നുസ്‌ക്’ കാര്‍ഡുകളുടെ വിതരണം ആരംഭിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഈ വര്‍ഷത്തെ ‘നുസ്‌ക്’ കാര്‍ഡുകളുടെ വിതരണം ആരംഭിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. ഒന്നര ലക്ഷത്തിലധികം കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം പൂര്‍ത്തിയാക്കിയതായി മന്ത്രാലയം…

ചൈനയിൽ ഗോൾഡ് എടിഎം

സ്വർണ്ണ വ്യാപാര രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട്, സ്വർണ്ണാഭരണങ്ങൾ എളുപ്പത്തിൽ വിൽക്കാൻ സഹായിക്കുന്ന ‘സ്മാർട്ട് ഗോൾഡ് എടിഎം’ ചൈനയിലെ ഷാങ്ഹായിൽ അവതരിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. ഒരു മാളിൽ…

ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് സെന്റ് മേരി ബസിലിക്കയില്‍ നിത്യവിശ്രമം

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍…

തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചതായി ദാരുണാന്ത്യം. തമിഴ്നാട്ടിലെ കാഞ്ചനായിക്കന്‍പട്ടി ഗ്രാമത്തില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍…

സൗദി അതിർത്തിയിൽ ലഹരിവേട്ട; രണ്ട് പേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലെ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. റബ് അൽ ഖാലി അതിർത്തി പ്രദേശത്ത് കൂടി കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് സക്കാത്ത്, നികുതി,…

ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്നില്ല: പാക് വനിതാ ക്രിക്കറ്റ് താരം

ലോകകപ്പ് മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാൻ താൽപര്യമില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും…

ജിയോയും സ്റ്റാർലിങ്കും കൈകോർക്കുന്നു

ഇന്ത്യയുടെ ഇൻ്റർനെറ്റ് രംഗത്ത് ഒരു നിർണായക മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. റിലയൻസ് ജിയോ തങ്ങളുടെ രാജ്യവ്യാപകമായ റീട്ടെയിൽ ശൃംഖലയിലൂടെ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് ഹാർഡ്‌വെയർ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. മുകേഷ്…