ഗിഫ്റ്റ് സിറ്റി ; വിദേശ നിക്ഷേപകരെ സ്വീകരിക്കാൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി. ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണിത്.…

ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശിപാർശ

വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു.…

ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ജി വേണുഗോപാൽ

വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല…

നേതാവാകാനല്ല, ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന നേതാക്കളെ സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേതാവാകാനല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കുവാനാണ് തന്റെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായകേന്ദ്രങ്ങളായി…

ഖത്തറിലെ ബീച്ചുകളിൽ കടലാമകൾ മുട്ടയിടാനെത്തുന്ന സീസൺ ആരംഭിച്ചുവെന്ന് പരിസ്ഥിതി മന്ത്രാലയം

ശനിയാഴ്ച്ച മുതൽ ഫുവൈരിറ്റ് ബീച്ചിൽ കടലാമകൾ മുട്ടയിടാനെത്തുന്ന 2025-ലെ സീസൺ ആരംഭിക്കുകയാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രി ഡോ. അബ്ദുല്ല ബിൻ…

പതിനാലാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം; രാജസ്ഥാന്റെ വണ്ടർ കിഡ്

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാ​ഗ് പറഞ്ഞു. വൈഭവ്…

രാജ്യത്തെ യുവാക്കൾക്ക് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യമുള്ള ജീവിത ശൈലി 40-50 വർഷം കൂടുതൽ ജീവിക്കാനും…

മൂന്നാമത് സഹകരണ എക്‌സ്‌പോ ; 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ മുപ്പത് വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.…

ദുബായ് വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് ; പ്രയോജനപ്പെടുന്നത് ആർക്കൊക്കെ

യുഎഇ:ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി പുതിയ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ ഒന്നാണ് അടുത്തിടെ സജ്ജമാക്കിയ സ്മാർട്ട് ഗേറ്റ് സംവിധാനം. ദുബായ് വിമാനത്താവളത്തിൽ എത്തുന്ന…

ടീം വികസിത കേരള യാത്രയുമായി രാജീവ് ചന്ദ്രശേഖർ

മിഷൻ 2025 പാർട്ടി കൺവൻഷനോടൊപ്പം നിർവഹിക്കും തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനായി കൺവൻഷനുമായി ബിജെപി മുന്നോട്ട് വരുന്നു. വികസിത കേരളം കൺവൻഷൻ ഈ മാസം 21 മുതൽ…