മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുകാണും

കൊച്ചി: ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച…

കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങളിൽ കുടുങ്ങിയവർക്ക് കേസുകൾ തീർക്കാനുള്ള അവസരവുമായി ഗതാഗത വകുപ്പ്

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ എത്തുന്നതിന് മുമ്പ് പിഴ അടച്ച് കേസുകൾ തീർക്കാൻ അവസരം നൽകി ഗതാഗത വകുപ്പ്. കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ ഈ…

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഇന്ത്യൻ പൗരന്മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി ചൈന

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കുന്നതിന് ചൈനീസ് സർക്കാർ ഇന്ത്യൻ യാത്രക്കാർക്ക് നിരവധി ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട് ബെയ്ജിംഗ്: 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ…

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി

എറണാകുളം: മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട്…

സെര്‍ച്ച് എഞ്ചിനില്‍ എഐ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ്

സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐ അധിഷ്ടിത എഐ ടൂള്‍ ആണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സ്ട്രീമിംഗ് ഭീമൻ പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള സെര്‍ച്ച് എഞ്ചിനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍…

നൂർ അഹമ്മദിന്റെ പന്തുകൾ മനസിലാക്കുക എതിരാളികൾക്ക് പ്രയാസം: എറിക് സിമൻസ്

ലഖ്നൗവിനെതിരെ ഞാൻ കണ്ടത് നൂർ അഹമ്മദ് കൂടുതൽ കൃത്യതയോടെ പന്തെറിയുന്നതാണ് ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മികച്ച പ്രകടനത്തിൽ നൂർ അഹമ്മദിനെ അഭിനന്ദിച്ച് ചെന്നൈ സൂപ്പർ കിങ്സ്…

സിറിയയ്ക്ക് സഹായവാഗ്ദാനങ്ങൾ നൽകി വിദേശരാജ്യങ്ങൾ

ദുബായ്: വിദേശ രാജ്യങ്ങളുടെ കൈയ്യഴിച്ചുള്ള സഹായമാണ് സിറിയയുടെ ആശ്രയം. ഒരു ദശാബ്ദത്തില്‍ അധികം സംഘര്‍ഷ കലുഷിതമായിരുന്ന സിറിയ ഇപ്പോള്‍ ശാന്തമാണ്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ…

അംബേദ്കര്‍ യൂണിവേഴ്‌സിറ്റി; വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

രണ്ട് യൂണിയന്‍ കൗണ്‍സിലര്‍മാരെയും മലയാളി വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്താണ് അധികൃതര്‍ അവസാനം ഉത്തരവിറക്കിയിരുന്നത് ദില്ലി : അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിൽ മൂന്ന് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ട് ദില്ലി…

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ട്രംപ്

സർക്കാരിനെ ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചില്ലെന്ന കാരണത്തിൽ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യൺ ഡോളറിന്‍റെ (1.7 ലക്ഷം കോടി)…

വേനലവധിക്കാലത്ത് ‘പ്രിൻസ് ആൻഡ് ഫാമിലി’ എത്തുന്നു;റിലീസ് തീയതി പുറത്ത്

ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ബിൻറോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 ന് തിട്ടറ്ററുകളിൽ എത്തും.…