യൂട്യൂബ് ക്രിയേറ്റര്‍മാർക്ക് മോശം കാലം

രാജ്യത്ത് യൂട്യൂബ് ക്രിയേറ്റര്‍മാരുടെ എണ്ണം ഗണ്യമായി വർധിച്ചു വരുന്നതിനിടെ, ഇതിൽ നിന്ന് ആർക്കും തന്നെ കാര്യമായ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് പഠനങ്ങൾ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്…

സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം; രാജ്യം അതീവ ജാ​ഗ്രതയിൽ

ന്യൂഡൽഹി: ഇന്ത്യ -പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം കനത്ത ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. കൂടാതെ പട്രോളിം​ഗ് കൂട്ടുകയും…

കിമ്മിന്റെ മേല്‍നോട്ടത്തില്‍ അണവപ്രത്യാക്രമണ രീതികള്‍ അഭ്യസിച്ച് ഉത്തരകൊറിയന്‍ സൈന്യം

ആണവ പ്രത്യാക്രമണ പരിശീലന സൈനികാഭ്യാസത്തിന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്-ഉന്‍ മേല്‍നോട്ടം വഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആണവ സേനകളുടെ സന്നദ്ധത വിലയിരുത്തുന്നതിനായി ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളും ദീര്‍ഘദൂര…

ജീവനക്കാർക്ക് 22 ആഴ്ചത്തെ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻ

2024-2025 കാലഘട്ടത്തിൽ റെക്കോർഡ് ലാഭം ലഭിച്ചതിന് പിന്നാലെ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എയർലൈൻ. ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ്…

ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമായി മാറി ഖത്തർ

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഖത്തർ ഒരു ജനപ്രിയ സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപരോട് സൗഹൃദമുള്ള നിയമങ്ങൾ എന്നിവ ലോകമെമ്പാടും…

സൗദിയിലെ പെട്രോൾ പമ്പുകളിൽ പരിശോധനക്ക് തുടക്കം

റിയാദ്: എന്തെങ്കിലും ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധനക്ക് തുടക്കം. സർവീസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി…

ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ ചെയ്‌താലെ സര്‍വൈവ് ചെയ്യാനാകൂ; കാസ്‌റ്റിംഗ് കൗച്ചിനെ കുറിച്ച് പ്രിയ വാര്യര്‍

ഒമര്‍ ലുലുവിന്‍റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് പ്രിയ വാര്യരുടേത്. ഈ സിനിമയിലെ ഗാനത്തിലെ ഒരു രംഗം വൈറലായതോടെയാണ് പ്രിയയുടെ…

രോഹിത്തിന് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു

മുംബൈ: ഹിറ്റ്മാൻ രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് വിരാട് കോഹ്‌ലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് ടെസ്റ്റ്…

ഇന്ത്യയുടെ സൈനിക കരുത്തിൽ കണ്ണും മിഴിച്ച് ലോകം ! പാകിസ്ഥാനിപ്പോൾ തീരും

പാക്കിസ്ഥാനിലേയും പാക്കധീന കാശ്മീരിലേയും ഭീകര താവളങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണ്… ലോകരാജ്യങ്ങളെ എല്ലാം അമ്പരപ്പിച്ചു കൊണ്ട് ഇന്ത്യയുടെ പ്രതിരോധവും ആയുധ ശക്തിയും വീണ്ടും വീണ്ടും വെന്നികൊടി…

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത തിരുത്താനാകില്ല

കുവൈത്ത്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നത് നിർത്തിവെച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക നിർത്തിവെക്കൽ എന്ന് പബ്ലിക്…