ഗൾഫ് മേഖലയിൽ അൽ ബവാരിഹ് വിൻഡ് സീസൺ ആരംഭിച്ചു, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഗൾഫ് മേഖലയിൽ അൽ-ബവാരിഹ് കാറ്റ് സീസൺ ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച്…

പട്ടിക ജാതിക്കാരിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കൊണ്ട് കുത്തി; പ്രതി റിമാൻഡിൽ

കോട്ടയം: ജാതി അധിക്ഷേപവും കത്തിക്കുത്തും നടത്തിയ കേസില്‍ കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്‌ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) റിമാൻഡിൽ. കോട്ടയം തിരുവഞ്ചൂരാണ് കേസിനാസ്പദമായ സംഭവം…

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോ​ഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ…

ഗഗൻയാൻ: ആദ്യ മനുഷ്യ ദൗത്യത്തിനായി ഇനിയും കാത്തിരിക്കണം

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ ഡോ.വി നാരായണൻ. ഈ വർഷം…

ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു; സ്വകാര്യ ആശുപത്രിയിൽ സംഘർഷം

ശസ്ത്രക്രിയക്കിടയിൽ അബോധാവസഥയിലായ രോഗി മരിച്ചു.ആശുപത്രിയിൽ സംഘർഷം പോലീസ് കേസെടുത്തു.തലശ്ശേരിയിലെസ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി അബോധാവസ്ഥയിലാവുകയും പിന്നീട് രോഗി മരണപ്പെടുകയും സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ. ഇത്…

പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ; പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

പുതുതായി ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പതിപ്പുകള്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ്…

രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ രോഹിത് തുടരും. ബുധനാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. ഏകദിന…

കേടായ മാംസം പിടിച്ചെടുത്തു; സൗദിയിൽ ഫീൽഡ് പരിശോധനകൾ ശക്തമാക്കി

റിയാദ്: സൗദിയിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിൽ 9.6 ടൺ കേടായ മാംസവും കാലഹരണപ്പെട്ട 420 കിലോ ഭക്ഷണ സാധനങ്ങളും പിടികൂടി. രഹസ്യ വെയർ ഹൗസുകളായി…

പാലിനും പഞ്ചസാരയ്ക്കും വരെ പൊന്നും വില! പാക്കിസ്ഥാനില്‍ സര്‍വത്ര കുഴപ്പം

ഭീകരവാദം കൊണ്ട് ഒരു രാജ്യം തന്നെ മുടിക്കുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിര്‍ത്തി കടന്നുകയറി ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെ പാക്കിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വില…

തമിഴ്‌നാട്ടിൽ പുതിയ ഫാക്ടറി; ഇന്ത്യയിലെ എയര്‍പോഡുകളുടെ ഉൽപാദനം വര്‍ധിപ്പിച്ച് ആപ്പിൾ

ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉൽപാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. എയര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും അയക്കും.…