10 ഏക്കർ ഭൂമിയിൽ സർക്കാരിൻ്റെ കിടിലൻ എക്സിബിഷൻ സെൻ്റർ

90 കോടി രൂപ ചെലവഴിച്ച് സർക്കാരിൻ്റെ കൺവെൻഷൻ സെൻ്റർ . കാക്കനാട് ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിലാണ് 55,000 ചതുരശ്രയടി വരുന്ന പുതിയ കൺവെൻഷൻ സെൻ്റർ ഒരുങ്ങുന്നത്.…

ഇന്ത്യ-പാക് സംഘർഷത്തിനിടയില്‍ നാളെ മോക്ക് ഡ്രില്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത മോക്ഡ്രില്‍ നാളെ നടക്കും. അതീവ പ്രശ്‌നബാധിത മേഖലകളെ മൂന്നായി തരം തിരിച്ചാണ് മോക്ഡ്രില്‍. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരം…

മെറ്റ് ഗാലയിൽ തിളങ്ങി ഇന്ത്യൻ സെലിബ്രിറ്റികൾ

മെറ്റ് ഗാലയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ ശ്രദ്ധേയരായി ഇന്ത്യന്‍ സെലിബ്രിറ്റികള്‍. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയവരായിരുന്നു ഇന്ത്യന്‍ സെലിബ്രിറ്റികളിലെ പ്രധാന താരങ്ങൾ. ഗര്‍ഭിണിയായിരിക്കെയാണ്…

ഫോണുകളുടെ അറ്റകുറ്റപ്പണി ഇനി എളുപ്പമാകും; പദ്ധതി ആവിഷ്‌കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളും ടാബ് ലെറ്റുകളും കേടുവന്നാല്‍ അത് എത്ര വേഗത്തിൽ നന്നാക്കാൻ കഴിയുമെന്ന് ഇനി നേരത്തെ തന്നെ മനസിലാക്കാം. ഇതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി…

വിലക്ക് നീങ്ങി; റബാഡ ഇന്ന് മുംബൈക്കെതിരെ കളിക്കും

ലഹരി ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതോടെ ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കാഗിസോ റബാഡ ഇന്ത്യയിലേക്ക് തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടർന്നാണ് ഗുജറാത്ത്…

കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയുടേതാണ് വിധി. പൂവച്ചൽ…

ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിൽ

മസ്കത്ത്: ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിലായി. തെക്കൻ ശർഖിയ ​ഗവർണറേറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കൂടാതെ പ്രതി…

ഹാഫിസ് സയിദിനെ ഇന്ത്യ കൊലപ്പെടുത്തുമോ?സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍

ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ലഷ്‌കര്‍-ഇ-തൊയ്ബ& ജമാഅത്ത്-ഉദ്-ദവ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയില്‍ മകന്‍. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന…

കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി; സർപ്രൈസ് സമ്മാനത്തെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

തന്റെ പ്രിയപ്പെട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു സർപ്രൈസ് സമ്മാനം ഉണ്ടെന്ന ​ഗതാ​ഗത മന്ത്രിയുടെ പ്രഖ്യാപനം കുറച്ച് മുൻപാണ് എത്തിയത്. ആ സർപ്രൈസിനെ…

തങ്ങള്‍ ഭീകരവാദത്തിനെതിരെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രധാന ബ്രീഫിംഗില്‍ നിന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് വിട്ടുനില്‍ക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയ…