വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ ‘ദാലില്‍’ പ്രാണി!

ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ ‘ദാലില്‍’ പ്രാണിയെ കണ്ടെത്തിയതായി റിപ്പോർട്ട്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പോസ്റ്റ്…

നരേന്ദ്രമോദി യു.കെ യിലേക്ക്; സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വെക്കുമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെ യിലേക്ക്. മോദിയുടെ സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ കരാര്‍ നിലവില്‍…

പിഎസ്‌സി ബുധനാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

പിഎസ്‌സി നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കുന്ന അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും…

ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തൽ; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം എന്ത്?

എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതായി എയർ ഇന്ത്യ. ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ…

‘ഭ.ഭ.ബ യിൽ ദിലീപിനൊപ്പം മോഹൻലാലും

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’ യുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും. ധനഞ്ജയ് ശങ്കര്‍ ആണ് ചിത്രം…

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വാട്സാപ്പിലൂടെ അധിക്ഷേപിച്ചു; സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ.നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വി…

കേൾവിയെ എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരട്ടെ ?

കേൾവിയെ എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരട്ടെ ?ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ആ ശീലമാണ് ആദ്യം ഒഴിവാക്കേണ്ടത്.ഇനി തുടർച്ചയായുള്ള ഉപയോ​ഗമാണെങ്കിൽ 60/60 നിയമം പാലിക്കണം.അതെന്താണെന്നു…

പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു; വി എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ എത്തുന്നത് ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ ആണ്.അദ്ദേഹത്തിന്റെ പൊതുദർശനം ദർബാർ ഹാളിലാണ് തുടരുന്നത്.അതേസമയം ഇന്നലെ…

വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ: വിട പറഞ്ഞത് കേരളത്തിന്റെ വിപ്ലവ സൂര്യൻ

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു…

സത്യത്തിനൊപ്പം നിൽക്കണം; അഹമ്മദാബാദ് വിമാനാപകടം പാർലമെന്റിൽ, എല്ലാവർക്കും ഒരുപോലെ സഹായധനം നൽകും; ചോദ്യങ്ങൾക്ക് വ്യോമയാനമന്ത്രിയുടെ മറുപടി

അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായ എല്ലാവർക്കും ഒരേ പ​രി​ഗണന നൽകുമെന്ന് വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.ഇത് സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി…