ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി

ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി പി പ്രസാദ് .ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗവർണ്ണർ അതിനു തയാറായില്ല.ഇതിനെ തുടർന്ന് കൃഷി…

ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നറിയാമോ?

ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നറിയാമോ? ഉപഭോക്താവിന്റ മരണ ശേഷം ഡേറ്റ കൈകാര്യ ചെയ്യുന്നതിന് വേണ്ടി ഗൂഗിള്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

കോവിഡ് മുന്നൊരുക്കം: ഇന്ന് മോക്ഡ്രിൽ

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ…

ബംഗളൂരു ദുരന്തം; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും,10 ലക്ഷം ധനസഹായം

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശിയായ പതിനേഴുകാരൻ ശിവലിംഗ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റു ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിച്ചവർ…

ആർ സി ബി യുടെ വിജയാഘോഷം കലാശിച്ചത് കണ്ണീരിൽ: ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും 11 മരണം

വിജയാഘോഷം കലാശിച്ചത് കണ്ണീരിൽ. ഐ പി എൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും പതിനൊന്നു പേർ മരിച്ചതായി റിപ്പോർട്ട്.അൻപത്…

ദേശിയ പാതയിൽ വീണ്ടും വിള്ളൽ

മലപ്പുറത്ത് ദേശിയ പാതയിൽ വീണ്ടും വിള്ളൽ.തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ ഉണ്ടായത്.ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.…

കോഴിക്കോട് വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ എംഡിഎംഎ പിടികൂടി

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ എം ഡി എം എ പിടികൂടി.52 ഗ്രാം എം ഡി എം എ ആണ് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്.സംഭവത്തിൽ…

കനറാബാങ്കിൽ കോടികളുടെ കവര്‍ച്ച

കര്‍ണാടകയില്‍ കനറാബാങ്കിൽ കോടികളുടെ കവര്‍ച്ച. ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിൽ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട…

കോവിഡ് വർദ്ധനവ്: മാസ്ക് നിർബന്ധം, നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് 19, ഇൻഫ്‌ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാൻ…

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 5 വരെ യാണ് കസ്റ്റഡി കാലാവധി. തിരുവനന്തപുരം,…