രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ; അറസ്റ്റ് ചെയ്ത് നീക്കി

രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ…

മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി

മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി. പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും നാടാണ് മണിപ്പുര്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഈ മനോഹര പ്രദേശത്തിന് മുകളില്‍ അക്രമം അതിന്റെ നിഴല്‍വിരിച്ചു. കുറച്ചുമുന്‍പ്,…

സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഈ വര്‍ഷം; 20,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം…

ജിഎസ്ടി ഇളവിന്റെ മുഴുവന്‍ ആനുകൂല്യവുംഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് യമഹ

ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ, ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറുമെന്ന് പ്രഖ്യാപിച്ചു. പുതിയ ജിഎസ്ടി സ്ലാബ്…

കോക്ക് സ്റ്റുഡിയോ ഭാരതില്‍ ‘മീത്താ ഖാര’;ആദിത്യ ഗാധ്വിയുടെ ശബ്ദത്തില്‍

‘ഖലാസി’ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസണ്‍ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വര്‍ഷം പഴക്കമുള്ള പൈതൃകത്തില്‍ നിന്നുയര്‍ന്ന ഈ…

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ അന്തരിച്ചു

മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ…

കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ; മിഥ്യാധാരണകളുടെ വേരുകൾ

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. ഉയർന്ന സാക്ഷരത, സാമൂഹിക പരിഷ്‌കരണങ്ങൾ, പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറ…

ഹൃദയാഘാതം: എം കെ മുനീറിൻ്റെ ആരോഗ്യനിലയില്‍ പുരോഗതി

മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു…

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. അതുകൊണ്ട് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.അതേസമയം…