ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു

ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു തുടരുന്നു.അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ആണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച…

ഓ ബൈ ഓസിയിലെ മുൻ ജീവനക്കാർ മൊഴി നല്കാൻ എത്താതിരുന്നത് അറസ്റ് ഭയന്നോ?? ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ പരാതിയിൽ ഓ ബൈ ഓസിയിലെ മൂന്നു മുൻ ജീവനക്കാർക്കും ഹാജരാകാൻ നോട്ടീസ്…

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് മരണം

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. .ഗ്രാസിലുള്ള ഹൈസ്കൂളിൽ ആണ് വെടിവെപ്പുണ്ടായത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ നിന്നും വെടിയൊച്ചകൾ കേട്ടതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും…

സ്റ്റാർ ലിങ്ക് ഇന്ത്യയിലെത്തുമ്പോൾ പ്രത്യേക ഓഫർ ഉണ്ടാകുമോ?

രണ്ടു മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ ബ്രോഡ് ബാൻഡ് സേവനങ്ങൾ ആരംഭിയ്ക്കുവാനൊരുങ്ങി എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് ലൈസൻസ്…

മുൻ‌കൂർ ജാമ്യാപേക്ഷ നൽകി കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും

തട്ടിക്കൊണ്ടു പോകൽ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തേടി കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇരുവരും മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്.ദിയയുടെ സ്ഥാപനമായ ഓ…

ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ചു; എട്ടു സ്ത്രീകളുടെ പ്രതികാരത്തിന് പിന്നിൽ

ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ച് ഒരുകൂട്ടം സ്ത്രീകൾ.സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഉപദ്രവിക്കുന്നതും സ്ഥിരമാക്കിയ കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ ഗജപതി ജില്ലയിൽ കുയ്ഹുരു ഗ്രാമത്തിലാണ് സംഭവം.…

ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; 3 മരണം

ന്യൂഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ദ്വാരകയിൽ സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ എട്ടാം നിലയിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഒരു…

അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ

മത്സരത്തിനിടെ അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ. അമ്പയറോടുള്ള തർക്കത്തിന് മാച്ച് ഫീയുടെ 10 % ക്രിക്കറ്റ് സാമഗ്രികൾ ദുരുപയോഗം ചെയ്തതിന്…

താര സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്

സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ…

ചരക്കു കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുന്നു; രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞത്

തിങ്കളാഴ്ച തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുന്നു. കനത്ത വെല്ലുവിളികൾ നിറഞ്ഞതാണ് രക്ഷാപ്രവർത്തനം എന്നാണ് ലഭ്യമാകുന്ന വിവരം. നേവിയും കോസ്റ്റ്…