മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രി, എ കെ ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മനുഷ്യനെ കൊല്ലാൻ വേണ്ടി മൃഗങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വനം വകുപ്പ് എന്ന് മുരളീധരൻ…

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നു റിപ്പോർട്ട്; ജൂണ്‍ 1 മുതല്‍ 8 വരെ 67% മഴക്കുറവ്

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നു റിപ്പോർട്ട്. ജൂൺ 10 മുതൽ 12 വരെ യാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ…

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ പേര് പറഞ്ഞ് യുവതിയുമായി അടുപ്പം; ക്വാട്ടേഴ്സിൽ വരാൻ പാടില്ലെന്ന് താക്കീത് ചെയ്തിട്ടും വീണ്ടും എത്തി; തലശ്ശേരിയിൽ മുസ്ലീം ലീഗ് കൗൺസിലർക്ക് മർദ്ധനം

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ പേര് പറഞ്ഞ് യുവതിയുമായി അടുപ്പത്തിലായ തലശ്ശേരി നഗരസഭ മുസ്ലീം ലീഗ് കൗൺസിലർക്ക് മർദ്ധനം. കണ്ണോത്ത് പള്ളി സ്വദേശിയായ 55 കാരനാണ് മർദ്ദനം ഏറ്റത്. ചിറക്കര…

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം.ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരൻ വിദ്യാധരൻ പിള്ളക്കാണ് പരിക്കേറ്റത്. കോന്നി കല്ലേലിൽ തിങ്കളാഴ്ച രാവിലെ ആറരയോടെ യാണ് സംഭവം. എസ്റ്റേറ്റിൽ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.പരിക്കേറ്റ വിദ്യാധരൻ…

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ ആണ് സംസ്കാരം. തമിഴ്‌നാട്ടിലെ ധർമപുരിയിൽ…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു; 6 മരണങ്ങൾ

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ആറായിരം കവിഞ്ഞു. പുതിയതായി 769 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ 6133 ആക്റ്റീവ് കോവിഡ് കേസുകളാണ് ഉള്ളത്.കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 6 മരണങ്ങൾ…

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിനു വിട നൽകി നാട്

മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിനു വിട നൽകി ജന്മനാട്. നിലമ്പൂരിലെ വെള്ളക്കെട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അനന്തു. സ്കൂളിൽ പൊതുദർശനത്തിനു ശേഷം വീടിനു സമീപത്തെ…

യുക്രൈനുമേൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ

മൂന്ന് വർഷമായ തുടരുന്ന യുദ്ധത്തിനിടയിൽ യുക്രൈനുമേൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. യുക്രൈനിലെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ തുടര്‍ന്നുകൊണ്ടിരിക്കെയാണ് യുക്രൈനിലെ രണ്ടാമത്തെ…

ഛത്തീസ്ഗഡിൽ 7 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; സ്ഥലത്ത് തിരച്ചിൽ തുടരുന്നു

ഛത്തീസ്ഗഡിൽ ഏഴു ദിവസമായി തുടരുന്ന മാവോയിസ്ററ് വേട്ടയിൽ ഏഴു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വധിക്കപ്പെട്ടവരിൽ രണ്ടു മാവോയിസ്ററ് നേതാക്കളും ഉൾപ്പെടുന്നു.എ കെ…

69 ലക്ഷം രൂപ തട്ടി; കേസിന് പിന്നിൽ ഗൂഢാലോചന; പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന നടത്തിയതിൽ‌; ജി കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ട് നടന്‍ കൃഷ്ണകുമാര്‍. ഒ ബൈ ഓസി എന്ന…