കേൾവിയെ എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരട്ടെ ?

കേൾവിയെ എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരട്ടെ ?ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ആ ശീലമാണ് ആദ്യം ഒഴിവാക്കേണ്ടത്.ഇനി തുടർച്ചയായുള്ള ഉപയോ​ഗമാണെങ്കിൽ 60/60 നിയമം പാലിക്കണം.അതെന്താണെന്നു…

പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു; വി എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ എത്തുന്നത് ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ ആണ്.അദ്ദേഹത്തിന്റെ പൊതുദർശനം ദർബാർ ഹാളിലാണ് തുടരുന്നത്.അതേസമയം ഇന്നലെ…

വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ: വിട പറഞ്ഞത് കേരളത്തിന്റെ വിപ്ലവ സൂര്യൻ

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു…

സത്യത്തിനൊപ്പം നിൽക്കണം; അഹമ്മദാബാദ് വിമാനാപകടം പാർലമെന്റിൽ, എല്ലാവർക്കും ഒരുപോലെ സഹായധനം നൽകും; ചോദ്യങ്ങൾക്ക് വ്യോമയാനമന്ത്രിയുടെ മറുപടി

അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായ എല്ലാവർക്കും ഒരേ പ​രി​ഗണന നൽകുമെന്ന് വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.ഇത് സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി…

അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു; സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങൾ; തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ മലയാള തർജമ പോസ്റ്റ് വൈറൽ

സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.അദ്ദേഹം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും…

ജീവിത ശൈലിയിൽ മാറ്റം വരുത്തൂ; പ്രമേഹ രോഗത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞുവെക്കൂ

പ്രമേഹരോ​ഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകം നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.ലോകാരോഗ്യ സംഘടനകൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ഭക്ഷണക്രമവും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ലളിതമായ…

2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസ്; പ്രതി ചേർക്കപ്പെട്ട 12 പേരെയും ഹൈക്കോടതി വെറുതെവിട്ടു

2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും തെളിവുകളുടെ അഭാവത്തിൽ ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി…

വാണിജ്യ രഹസ്യങ്ങൾ ചോർത്താൻ പദ്ധതി തയ്യാറാക്കി; നിയമ നടപടിയുമായി ആപ്പിൾ

ആപ്പിളിന്റെ അപ്‌ഡേറ്റുകൾക്ക് ആളുകളുടെ ഇടയിൽ വമ്പൻ സ്വീകാര്യതയുമുണ്ട്. അതിനാൽ തന്നെ പുറത്തിറക്കാൻ പോകുന്ന ഉപകരണങ്ങൾക്കും ഫീച്ചറുകൾക്കും ഒരുപാട് സുരക്ഷ നൽകുന്നതാണ് ആപ്പിളിന്റെ രീതി. എന്നാൽ ആപ്പിളിനെപ്പോലും അമ്പരപ്പിച്ച്,…

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്; നടൻ അപകടത്തിൽപ്പെട്ടത് ചിത്രീകരണത്തിനിടെ

അപകടത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്.സിനിമ ചിത്രീകരണത്തിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്.സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍…

വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി കളയും; ബ്രിക്സ് രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ബ്രിക്സ് രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കൂട്ടായ്മയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കെതിരെ ഇതാദ്യമായല്ല ട്രംപ് രംഗത്തുവരുന്നത്. ബ്രിക്‌സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10%…