കടകംപള്ളിയുടെ യാത്രകള്‍ അന്വേഷിക്കാന്‍ എസ്‌ഐടി; ചോദ്യം ചെയ്യലില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ളവ പരിശോധിച്ചേക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യാത്രാ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളിയും…

ആദ്യം നെഹ്‌റു , പിന്നെ ഇന്ദിര , സോണിയ…ലോക്‌സഭയിൽ മൂന്ന് വോട്ട് മോഷണ കേസുകൾ വെളിപ്പെടുത്തി അമിത് ഷാ : മിണ്ടാട്ടം മുട്ടി പ്രതിപക്ഷം

ലോക്‌സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ കോൺഗ്രസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് “വോട്ട് മോഷണം” ആരോപണങ്ങൾ ഉന്നയിച്ചു. ഇത് കോൺഗ്രസ് എംപിമാരിൽ നിന്ന് ശക്തമായ…

രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും

ഒളിവുജീവിതം 15ാം ദിവസത്തിൽ എത്തിയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയേക്കും. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി…

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കൻ കേരളം പോളിങ് ബുത്തിൽ; ആദ്യമണിക്കൂറിൽ വോട്ടർമാരുടെ നീണ്ടനിര

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി ഏഴ് ജില്ലകളാണ് ഇന്ന്…

വടക്കൻ കേരളം നാളെ പോളിം​ഗ് ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ​ഘട്ടം; പോളിം​ഗ് സാമ​ഗ്രികളുടെ വിതരണം പൂർത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ്…

രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം.

പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. രാഹുലിനെ അ റസ്റ്റ് ചെയ്താൽ…

ശബരിമല സ്വർണക്കൊള്ള; രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി,എതിർത്ത് എസ്ഐടി, അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ…

കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് പിണറായി: ഏറെ കൊട്ടിഘോഷിച്ച പദ്ധതി നടക്കില്ലെന്ന് ഒടുവിൽ കുറ്റസമ്മതം.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാകില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി. കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനര്‍ഥം പദ്ധതി…

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹര്‍ജിയിൽ വാദം കേട്ടത്.…

നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡി​ഗോ വിഷയത്തിൽ പ്രധാനമന്ത്രി

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡി​ഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ എംപിമാരുടെ യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ…