ചരക്കു കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുന്നു; രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞത്
തിങ്കളാഴ്ച തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുന്നു. കനത്ത വെല്ലുവിളികൾ നിറഞ്ഞതാണ് രക്ഷാപ്രവർത്തനം എന്നാണ് ലഭ്യമാകുന്ന വിവരം. നേവിയും കോസ്റ്റ്…
