ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മപ്പൂക്കൾ അർപ്പിച്ച് കുടുംബവും പ്രവർത്തകരും
മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ…