അധ്യാപകർ ഇങ്ങനെ ആകരുത്, കുടിപ്പകയിൽ അധ്യാപിക ചെയ്ത് കൂട്ടിയത്? ഒടുവിൽ പോക്സോ കേസ്

അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നു വ്യാജ പ്രചരണം നടത്തിയ അധ്യാപിക ക്കെതിരെ പോക്സോ കേസ്സെടുത്ത് പോലീസ്. രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സി.ആർ…

സേലത്ത് വാഹനാപകടം; നടൻ ഷൈനിന്റെ പിതാവ് മരിച്ചു, നടനും പരിക്ക്

സിനിമ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്ക്. അപകട…

മുല്ലപ്പെരിയാറിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ…

മന്ത്രിയാക്കണം, ആഭ്യന്തരവും വനംവകുപ്പും വേണം, സതീശനെ മാറ്റണം, മലപ്പുറം ജില്ല വിഭജിക്കണം; യുഡിഎഫിന് മുന്നിൽ അൻ‌വറിന്റെ ഉപാധികള്‍; പരിഹസിച്ച് വി ടി ബൽറാം

യുഡിഎഫ് പ്രവേശനത്തിനായുള്ള പി വി അന്‍വറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു’ എന്നാണ് അന്‍വറിനെ പരിഹസിച്ച്…

സ്വർണ്ണവില കുതിപ്പിൽ തന്നെ, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായി നാലാം ദിനമാണ് സ്വർണവിലയിൽ വർധനവ്. സ്വർണവില 73,000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്.ഒരു…

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്, ഇന്ത്യൻ റയിൽവെയുടെ പുതിയ മാറ്റം

തത്കാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് തല്‍ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കാന്‍ ആണ്…

ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് മാത്രം ഉപയോഗിക്കുന്നത്, വിവാദത്തിൽ കൃഷി മന്ത്രിയുടെ പ്രതികരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടി രാജ്ഭവനിൽ നിന്ന് മാറ്റിയ വിവാദ സംഭവത്തിൽ‌ പ്രതികരവുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്ത് .ഗവർണറുടെ ഓഫീസ്…

ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി

ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി പി പ്രസാദ് .ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗവർണ്ണർ അതിനു തയാറായില്ല.ഇതിനെ തുടർന്ന് കൃഷി…

ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നറിയാമോ?

ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നറിയാമോ? ഉപഭോക്താവിന്റ മരണ ശേഷം ഡേറ്റ കൈകാര്യ ചെയ്യുന്നതിന് വേണ്ടി ഗൂഗിള്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

കോവിഡ് മുന്നൊരുക്കം: ഇന്ന് മോക്ഡ്രിൽ

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ…