2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി
2026ല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി. കൊല്ലത്ത് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യം…
