ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേൽക്കും; സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 ന്

ബിഹാറിൽ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 ന് നടക്കും. പ്രധാന മന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിരവധി കേന്ദ്ര മന്ത്രിമാരും എൻഡിഎയുടെ ഉന്നത നേതാക്കളും…

റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം…2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽ‌സിങ്കി.ആസ്ഥാനമായ…

ഡൽഹി ഭീകരാക്രമണം, മൂന്ന് പേർ കൂടി പിടിയിൽ

ഡൽഹി ഭീകരാക്രമണത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേർ കൂടി പിടിയിലായി. ഇതിൽ രണ്ടു പേർ ഡോക്ടർമാരാണ്. അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടര്‍മാരെയാണ് ഡല്‍ഹി…

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം; തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള (Redevelopment of Thrissur Railway…

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ബിപി കൂടുതലാണ്! നിയന്ത്രിക്കേണ്ടത് എങ്ങനെ?

ഉയർന്ന ബി പി ഉള്ളവർ തണുപ്പ് കാലത്ത് അൽപ്പം കൂടുതൽ കരുതൽ എടുക്കേണ്ടതാണ്. താപനില താഴുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഇത് മൂലം രക്തപ്രവാഹത്തിന് പ്രതിരോധം കൂടി രക്തസമ്മർദ്ദം…

ഓപ്പൺ എ.ഐയുടെ പുതിയ ചുവട് വെപ്പ്; ജി.പി.ടി. 5.1 മോഡല്‍ പുറത്തിറക്കി;

ഓപ്പൺ എ.ഐയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജി.പി.ടി. 5.1 പുറത്തിറക്കി.ഇതിലെ പ്രധാന സവിശേഷത ‘ജി.പി.ടി. 5.1 ഇൻസ്റ്റന്റ്’, ‘ജി.പി.ടി. 5.1 തിങ്കിങ്’ എന്നിങ്ങനെ രണ്ട് ബുദ്ധിപരമായ…

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ഇടിമുഴക്കം;പുതിയ വ്യോമതാവളം നിർമ്മിച്ച് ഇന്ത്യ

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി. നിയന്ത്രണരേഖയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വ്യോമതാവളം നിർമിച്ചിരിക്കുന്നത്. ന്യോമ വ്യോമതാവളം എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമതാവളം പ്രവർത്തനക്ഷമമാകുന്നതോടെ…

രാജ്യത്ത് 100 സൈനിക സ്കൂളുകൾ ആരംഭിക്കും; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ഇന്ത്യയിലുടനീളം പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 100 സൈനിക സ്കൂളുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഗുജറാത്തിലെ മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

ബിഹാർ വിജയം ആഘോഷിച്ച് എന്‍ഡിഎ; ഇത് ട്രെൻഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ;

ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ…

ജമ്മുകാശ്മീർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഫോ​ട​നം: മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി; 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജ​മ്മു കാ​ശ്മീരിലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​നം ന​ട​ത്തി…