താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടൽ;കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഡോക്ടർ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ തലക്കേറ്റത് ആഴത്തിലുള്ള മുറിവാണെന്ന് ഡോക്ടർമാർ.തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടലുണ്ടെന്നും(സ്കൾ ബോൺ ഫ്രാക്ച്ചർ) ഡോക്ടർ വിപിനെ പ്രവേശിപ്പിച്ച സ്വകാര്യ…

ആലുവയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

ആലുവയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ (68) എന്നയാളാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രഭാതിനും സുഹൃത്ത്…

തെരുവില്‍ മേയര്‍ക്ക് കുത്തേറ്റ സംഭവം; വളർത്തുമകന്‍ കസ്റ്റഡിയില്‍; കഴുത്തിലും വയറ്റിലും പതിമൂന്നിലേറെ തവണ കുത്തേറ്റിട്ടുണ്ടെന്ന് റിപ്പോർട്ട്

തെരുവില്‍ മേയര്‍ക്ക് കുത്തേറ്റ സംഭവത്തിൽ വളർത്തുമകന്‍ കസ്റ്റഡിയില്‍.ജര്‍മ്മനിയിലെ ഹെര്‍ഡെക്ക് മേയര്‍ ഐറിസ് സ്റ്റാള്‍സര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ആണ് വളര്‍ത്തുമകന്‍ കസ്റ്റഡിയിലായിരിക്കുന്നത്. ഹെര്‍ഡെക്കിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 57 വയസ്സുള്ള ഐറിസ്…

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; മിന്നൽ പണിമുടക്കിലേക്ക് നീങ്ങി ഡോക്ടർമാർ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് മിന്നൽ പണിമുടക്കിലേക്ക് നീങ്ങി ഡോക്ടർമാർ. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള…

മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി

മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികൾ വൃക്ക തകരാറിനെ തുടർന്ന് ചികിത്സയിലാണ്. അതേസമയം കുട്ടികൾക്ക് കോൾഡ്രിഫ് കഫ്‌സിറപ്പ് നിർദേശിച്ച ഡോക്ടർ…

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി; മുരാരി ബാബുവിന് സസ്പെൻഷൻ

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി . മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ്…

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍

മദ്യത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാനായി പലവിധ മാര്‍ഗങ്ങൾ പലരും നിര്‍ദേശിക്കാറുമുണ്ട്. തൈര് കുടിക്കുക, ഒരു നല്ല കുളി പാസാക്കുക, എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിങ്ങനെ നിരവധി നുറുങ്ങ്…

കരൂര്‍ ദുരന്തം; സിബിഐ അന്വേഷണംവേണം; സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ്…

ദീപാവലിയോടനുബന്ധിച്ച് വമ്പൻ ഓഫറുമായി ജിയോ

ദീപാവലിയോടനുബന്ധിച്ച് ജിയോ ഭാരത് നല്‍കുന്നത് വമ്പന്‍ ഓഫറാണ്. 2 ജി ഉപഭോക്താക്കളെ 4 ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിയോയുടെ ഈ പുതിയ പദ്ധതി. 699 രൂപമുതലാണ്…

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ; ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന; ചിത്രങ്ങൾ പുറത്ത്

2025 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന. ബിഹാറിൽ ബിജെപിയുടെ ചുമതലയുള്ള വിനോദ് താവ്‌ഡെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്…