മാഹിയിൽബാർ കൈമാറ്റതർക്കം; ക്വട്ടേഷൻ സംഘം അഴിക്കുള്ളിൽ, ബാർ ഉടമ പുറത്ത്

മാഹിയിൽ എൻ.ആർ.കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ വൻ ഗൂഢാലോചന. ബാർ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് നേതാവിനെ വധിക്കാൻ ബാർ ഉടമകൾ ചേർന്നാണ് ക്വട്ടേഷൻ നല്കിയത്. ഇത്…

ഗാസ നഗരം ഏറ്റെടുക്കൽ പദ്ധതി; നെതന്യാഹുവിന്റെ നിർണായക നീക്കം

വളരെ നിർണ്ണായക നീക്കമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി…

മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം; മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്; പിന്നിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ; സംഭവം ഒഡിഷയിൽ

മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്.ഒഡീഷയിൽ ആണ് സംഭവം. ബജ്റംഗദൾ പ്രവർത്തകർ ആണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മതപരിവർത്തനം ആരോപിച്ച്…

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ. കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്കോർട്ടിനു മുതിർന്ന ഉദ്യോഗസ്ഥരെ…

ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരൻ! ലഹരികേസിൽ പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; ആഞ്ഞടിച്ച് കെ ടി ജലീൽ

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവും മുൻ…

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഗംഗാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും വെള്ളം കയറി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ ഇരിക്കണമെന്നും ജാഗ്രത…

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഷിബു സോറന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.…

സാമൂഹ്യ മാധ്യമം വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു; ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപന്റെയും അമ്മയുടെയും പരാതിയിൽ യു ട്യൂബർമാർക്കെതിരെ കേസെടുത്ത് പോലീസ്

സാമൂഹ്യ മാധ്യമം വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ഹൈറിച്ച് ഉടമ ശ്രീനാ പ്രതാപന്റെയും അമ്മയുടെയും പരാതിയിൽ യു ട്യൂബർമാർക്കെതിരെ കേസെടുത്ത് പോലീസ്. മൂന്നു യൂട്യൂബർ മാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബർമാരായ…

മലെഗാവ് സ്ഫോടനക്കേസ്; കുറ്റവിമുക്തയാക്കിയ പ്രജ്ഞസിങ്ങ് സിങ്ങ് താക്കൂർ വാസായ് മനസ് തുറക്കുന്നു

എത്ര മൂടി വെച്ചാലുംസത്യം എന്നെങ്കിലും പുറത്തുവരും അത് പ്രകൃതി നിയമമാണ്. എൻ്റെ ജീവൻ ഇന്ന് ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അത് ദൈവനിയോഗമാണ് മലെഗാവ് സ്ഫോടനക്കേസ്സിൽ കുറ്റവിമുക്തയാക്കിയ ശേഷം കോടതി…

ലഹരി കേസ്; സഹോദരനെ രക്ഷിക്കാൻ നോക്കില്ല; പി.കെ ഫിറോസിന്റെ പ്രതികരണം

ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നു യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.പി.കെ. ഫിറോസ്. സഹോദരന്റെ…