ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി മുന്‍ ജീവനക്കാർ

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി പ്രതികൾ കീഴടങ്ങി.രണ്ടു പ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കീഴടങ്ങിയത്.പ്രതികൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പും വോട്ടെണ്ണലും സെപ്റ്റംബർ 9ന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 നു തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂലൈ 21ന് ആയിരുന്നു ജഗ്ദീപ് ധൻകർ രാജിവച്ചത്.തുടർന്നാണ് തിരഞ്ഞെടുപ്പ്…

ഇന്ത്യയ്ക്ക് മേൽ ട്രംപിന്റെ പ്രതികാര നടപടി; 25% തീരുവയും പിഴയും ചുമത്തിയ ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.റഷ്യയിൽ നിന്നുളള ഇന്ത്യയുടെ തുടർച്ചയായുളള ക്രൂഡോയിൽ…

ഡോ: ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്;ഇ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് എന്ന് ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് . ഡോ: ഹാരിസിന് എതിരെ ഡിഎംഒയുടെ കാരണം…

ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.…

യൂട്യൂബ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയാലോ ?ഓസ്‌ട്രേലിയയിലാണ് സംഭവം

യൂട്യൂബ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി യാലോ ?ഓസ്‌ട്രേലിയയിലാണ് സംഭവം.ബുധനാഴ്ചയാണ് കൗമാരക്കാര്‍ക്ക് വിലക്കുള്ള വെബ്‌സൈറ്റുകളുടെ പട്ടികയില്‍ യൂട്യൂബിനേയും ഉള്‍പ്പെടുത്തിയതായി ഓസ്‌ട്രേലിയ അറിയിച്ചത്. നേരത്തെ ഈ വിലക്കില്‍ നിന്ന് യൂട്യൂബിന് ഇളവ്…

ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന് കുഴിച്ചുമൂടി; യുവാവ് അറസ്റ്റിൽ; സംഭവം ഒഡീഷയില്‍

ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് സ്വദേശിയായ ദേബാശിഷ് പാത്രയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കൊലപ്പെടുത്തിയശേഷം വീടിന് പിറകിലെ പറമ്പില്‍…

സ്‌കൂള്‍ വേനലവധിക്കാലം ഇനി ഓർമ്മയാകുമോ?

സംസ്ഥാനത്തെ സ്‌കൂള്‍ വേനലവധിക്കാലം ഇനി ഓർമ്മയാകുമോ? പുതിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ച…

ഉള്ളുലഞ്ഞ് ഒരാണ്ട് ; വയനാട് മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിനായി സർക്കാർ ചെയ്തത് എന്ത്?

മുണ്ടക്കൈ ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട് എന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ.ദുരന്തത്തെ അതിജീവിച്ചവർക്കായി ഉപജീവനസഹായം, വാടക,…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക…