യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

എയർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ…

ഇന്ത്യൻ പതാകയേന്തിയ 28 ചരക്ക് കപ്പലുകളും ഹോർമുസ് കടക്കും ; അനുമതി നൽകാൻ ഇറാൻ……

ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ 28 കപ്പലുകളും കടത്തിവിടുമെന്ന് ഇറാൻ. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ…

നടപടികൾ പൂർത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ…

കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം

മന്ത്രി കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി. ​ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ…

അധിക ചുമതലയില്‍ ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റു

തമിഴ്നാട് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചുമതലയേറ്റു. കേരള ഗവര്‍ണര്‍ എന്ന നിലയില്‍ നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേയാണിത്. തമിഴ്‌നാട് ഗവര്‍ണറായിരുന്ന ആര്‍.എന്‍. രവിയെ ബംഗാള്‍ ഗവര്‍ണറായി മാറ്റിയതിനെ…

ഡൽഹിയിലെ രഹസ്യ മീറ്റിങ്ങിൽ സംഭവിച്ചത്

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെയും ഉക്രെയ്നിലെയും യുദ്ധങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ, ആരും കാണാതെ പോയ ഒരു വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. അതിലുണ്ടായിരുന്നത് ഒരു…

ശബരിമല സ്വർണക്കൊള്ള: നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി, ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ളയിൽ നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച അന്വേഷണ ഉഗ്യോഗസ്ഥനാണ് കേസ്…

ഷായെ കണ്ട് പപ്പുമോന്റെ ബോധം പോയി

“ഭാരതീയ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത സമാനതകളില്ലാത്ത ഒരു പോരാട്ടത്തിനാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത്! ഒരു വശത്ത് സ്പീക്കർ ഓം ബിർളയെ പുറത്താക്കാൻ കച്ചകെട്ടി ഇറങ്ങിയ പ്രതിപക്ഷം.…

സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി

രാജ്യത്ത് സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തുന്നത് അവർക്ക് തൊഴിൽ വിപണിയിൽ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെയുള്ള…

ഗോവ പനാജി കോർപ്പറേഷനിലും ബിജെപിക്ക് വൻ വിജയം, 30 വാർഡിൽ 26 എണ്ണത്തിൽ വിജയം

ഗോവയിലെ പനാജി കോർപ്പറേഷനിലെ 30 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 26 വാർഡിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇന്ന് രാവിലെ 8:00 മണിയോടെ ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ…