ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ പട്ടിണിമരണം വർധിക്കുന്നു; മരിച്ചവരുടെ എണ്ണം 113

ഗാസയിൽ പട്ടിണിമരണം വർധിക്കുന്നു .ഇന്നലെ 2 പേർ കൂടി പട്ടിണിമൂലം മരിച്ചെന്ന് അൽ ഷിഫ ആശുപത്രി അധികൃതർ അറയിച്ചു. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 113…

ഇപ്പോള്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയായി; ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നു മുന്നറിയിപ്പുമായി തേജസ്വി യാദവ്

ബിഹാറിൽ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പ്രതിപക്ഷം…

ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ.മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിലെന്നും സർക്കാരിന്റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണം .സംസ്ഥാനത്ത് എവിടെയാണ്…

ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ…

ഇനി സ്ത്രീകൾക്ക് മാത്രമല്ല; പുരുഷന്മാരെ ​ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളിക; ആദ്യഘട്ട പരീക്ഷണം വിജയകരം

പുരുഷന്മാരെ ​ഗർഭനിരോധനത്തിന് സഹായിക്കുന്ന YCT-529 എന്ന ​ഗുളിക പ്രാരംഭഘട്ടത്തിലെ ക്ലിനിക്കൽ ട്രയലുകളിൽ ഫലപ്രദമാണെന്ന് തെളിഞ്ഞു. കമ്മ്യൂണിക്കേഷൻസ് മെഡിസിൻ എന്ന ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബീജ ഉത്പാദനത്തിൽ പ്രധാന…

ഇന്ത്യ– യു.കെ വ്യാപാരകരാർ യാഥാർഥ്യമായി; കരാറില്‍ ഒപ്പുവച്ച് വാണിജ്യമന്ത്രിമാര്‍; കൂട്ടുത്തര വാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ പ്രസ്താവനയില്‍ മോദി

ഇന്ത്യ– യു.കെ. സ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി.ലണ്ടനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.കെ.പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചു. വ്യാപാര കരാര്‍ കൂട്ടുത്തരവാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ…

എന്തു ചെയ്യണം, എവിടെ പരാതിപ്പെടണം എന്നറിയാതെ നമ്മൾ പകച്ചുപോകും; സൈബർ കള്ളന്മാരെ പൂട്ടാൻ, അവരുടെ സാമ്രാജ്യങ്ങൾ തകർത്തെറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഒരു സെക്കന്റ് നേരത്തെ അശ്രദ്ധ കൊണ്ട് ഒരു ആയുസ് മുഴുവൻ കഷ്ടപ്പെട്ട് നിങ്ങൾ ഉണ്ടാക്കി എടുത്ത സമ്പാദ്യം മുഴുവൻ കൈവിട്ട് പോയാലോ.. “നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആയിരിക്കുന്നു”,…

13 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് സംഭവിക്കുന്നത്; പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

13 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് ചെറുപ്പത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സുരക്ഷിതമായ ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുന്നതിനും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത്…

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് , നടപടി വേണമെന്നാവശ്യം

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ്. വി എസ് നെ…

എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം; നടപടി 9 മാസത്തിനുശേഷം; അന്വേഷണ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുടെ കീഴിൽ വരുന്നവർ

എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.സസ്പെൻ‍ഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് അന്വേഷണം. അഡീഷണൽ ചീഫ്…