റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പികൾ പതിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീണ് അപകടം. അപകടത്തിൽ ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെ ആണ്…

ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.​ഉച്ചയോടെയാണ് സംഭവം. രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തുകയായിരുന്നു.പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു.…

സ്ഫോടന കേസിലെ പ്രതി ടൈലർ രാജ ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ . 26 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ബെംഗളുരുവിൽ നിന്ന്…

സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍; സർവകലാശാലയിൽ വൻ പൊലീസ് സന്നാഹം

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍.സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ച റജിസ്ട്രാര്‍ നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്ന് പ്രതികരിച്ചു. അതേസമയം റജിസ്ട്രാര്‍ സസ്‌പെന്‍ഷിലായതിനാൽ…

ദൗത്യം പൂർത്തിയായി; എന്നാൽ ശുംഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകും

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന സംഘം 14 ദിവസത്തെ ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍…

ഡല്‍ഹിയില്‍ ഭൂചലനം; സംഭവം വ്യാഴാഴ്ച രാവിലെ

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ രാവിലെ 9.05 ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടാതെ നോയിഡ, ഗുരുഗ്രാം,…

സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ

ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ.പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെല്‍മെറ്റ്‌ ധരിച്ചു…

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ .കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ച്…

എംഡിഎംഎയുമായി മലപ്പുറത്ത് 3 പേർ പിടിയിൽ

എംഡിഎംഎയുമായി മലപ്പുറത്ത് 3 പേർ പിടിയിൽ. 74 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ മൂന്നുപേരെയാണ് കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.വേങ്ങര ചെറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29),…

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം; സംഭവം ഇറ്റലിയിൽ

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.ഇറ്റലിയിലെ മിലാനില്‍ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20-ഓടെയാണ് സംഭവം.. 35 വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറപ്പെടാന്‍…