ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ; ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിൽ ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.ആക്‌സിയം സ്‌പേസിന്റെ യൂട്യൂബ് ചാനലില്‍…

മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തി മകൻ

മഞ്ചേശ്വരത്ത് മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തി മകൻ .പിന്നാലെ അയല്‍വാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ ആണ് കൊല്ലപ്പെട്ടത്.…

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന് നടക്കും.നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭാ സ്പീക്കർ എ എൻ…

41 വർഷങ്ങൾക്ക് ശേഷമുള്ള സുവർണ്ണ നേട്ടം ! ഇന്ത്യയുടെ അഭിമാനമായി ശുഭാൻഷു ശുക്ല

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം കുറിച്ചുകൊണ്ട് ആക്‌സിയം 4 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ യാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടാണ്…

രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു

രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തി പോലീസ്. വിനോദ സഞ്ചാര കേന്ദ്രമായ ഉദയ്പുരിൽ ആണ് ദാരുണ സംഭവം നടന്നത്.പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ്…

ഇടുക്കി ജില്ലയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ്…

സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ജൂൺ 29-ന് അങ്കമാലിയിൽ

കേരളത്തിലെ സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ജൂൺ 29-ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്…

മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു…

തട്ടിക്കൊണ്ടുപോകൽ കേസ് ; നടൻ കൃഷ്ണ കുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ തെളിവുകളില്ല, കോടതിയിൽ പോലീസ്

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നു പോലീസ്…