രാഷ്ട്രീയത്തിലേക്കോ? ഇ‌ടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍

ഇ‌ടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍. വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ദലിതനെ നിര്‍ത്തി മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അഖില്‍ ചോദിക്കുന്നത്. വേടനെ മല്‍സരിപ്പിക്കണമെന്നും എതിര്‍സ്ഥാനാര്‍ഥിയായി…

വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും ഞാൻ നിയമസഭയിലേക്ക് പോകുമെന്നു അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ പി വി അൻവർ.വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും ഞാൻ നിയമസഭയിലേക്ക് പോകുമെന്നു അൻവർ മാധ്യമങ്ങളോട് പറഞ്ഞു.രാഷ്ട്രീയം പറയാതെ…

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ സമീപവാസികള്‍

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പാലക്കാട് മുണ്ടൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍…

നിലമ്പൂരിൽ വിധിയെഴുത്ത് തുടരുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് . ആദ്യ രണ്ടു…

ചാറ്റ് ജിപിടി ഉപയോഗിച്ച് വാട്‌സാപ്പില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെ എന്നറിയാമോ?

ചാറ്റ് ജിപിടി ഉപയോഗിച്ച് വാട്‌സാപ്പില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെ എന്നറിയാമോ? ചാറ്റ് ജിപിടിയുടെ വെബ് വേര്‍ഷനിലും ആപ്പിലും മാത്രമേ ചിത്രങ്ങള്‍ നിര്‍മിക്കുവാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനി…

വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

സി പി എം അനിവാര്യ ഘട്ടങ്ങളിൽ ആർ എസ് എസ്സുമായി ചേർന്നിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . പറഞ്ഞത് അമ്പതു…

പാരസെറ്റാമോളിൽ കമ്പി കഷ്ണമോ? മണ്ണാർക്കാട് സംഭവിച്ചത് എന്ത്?

പാരസെറ്റാമോളിൽ കമ്പി കഷ്ണം. മണ്ണാർക്കാട് ആണ് സംഭവം.നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്നാണ് കമ്പി ലക്ഷണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി…

നികുതി വെട്ടിപ്പൊ? നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ് നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് . ചെന്നൈയിലെ വേളാച്ചേരി കൊട്ടിവാകം,, അണ്ണാനഗർ ,കിൽപ്പോക്ക് എന്നി…

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി; നുണ പരിശോധനക്ക് വിധേയമാക്കാൻ പോലീസ്

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി .ദേവേന്ദുവിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ ‘അമ്മ ശ്രീതുവാണ്‌ എന്നാണ് പ്രതി ഹരികുമാർ നൽകിയ…

പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച

യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ…