നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് യെമൻ പൗരന്റെ കുടുംബം; പുതിയ പ്രതിസന്ധിയോ?

നിമിഷ പ്രിയ യുടെ കേസിൽ പുതിയ പ്രതിസന്ധിയോ? വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം പറഞ്ഞതായി റിപ്പോർട്ടുകൾ. യെമെന്‍…

ഓഫീസില്‍ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയത് പോലീസ് എന്ന വ്യാജേന; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്

യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട്ട് കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പോലീസ് എന്ന വ്യാജേന എത്തിയ ആളുകള്‍ ആണ് തട്ടിക്കൊണ്ടുപോയത്.സാമ്പത്തിക…

നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്; ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്

കർണ്ണാടക ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലായ് 16ന് ആയിരുന്നു ആ ദാരുണ സംഭവം. അങ്കോളയിലെ ഷിരൂരിൽ കനത്തമഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗം​ഗാവലി…

നിമിഷ പ്രിയക്കായി ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം

യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.ഈ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം പ്രതികരിച്ചു. കാന്തപുരം…

കാന്തപുരത്തിന്റെ ഇടപെടൽ അഭിനന്ദനാർഹം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി പ്രതീക്ഷ നിർഭരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിവരം ഏറെ ആശ്വാസ ജനകമാണ്.എന്തായാലും ഇതിലൂടെ…

വിണ്ണിൽ നിന്നും മണ്ണിൽ തൊട്ടു; അഭിമാനമായി ശുഭാൻശു ശുക്ലയും സംഘവും; ഡ്രാഗൺ പേടകം കടലിൽ പതിച്ചു

ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം തിരികെ മടങ്ങിയ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലംഗ…

നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം; വധ ശിക്ഷ നാളെ നടപ്പാക്കില്ല; കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും പ്രാര്‍ഥനയുടെയും ഫലം എന്ന് നിമിഷ പ്രിയയുടെ ഭർത്താവ്; ആശ്വാസമെന്ന് അമ്മ പ്രേമകുമാരി

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം.ജൂലൈ 16 നു നടത്താനിരുന്ന വധ ശിക്ഷ മാറ്റിവെച്ചു.അതേസമയം നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാലിന്‍റെ…

പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല; പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച ഉണ്ടായി; വിനോദ സഞ്ചാരികളെ ലക്ഷ്യമിടുമെന്നു കരുതിയില്ല; ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. എന്നാൽ അവിടെ സംഭവിച്ചത് സുരക്ഷാ വീഴ്ച തന്നെയെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭീകരര്‍ വിനോദ…

വിവാഹ മോചന കേസിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി

വിവാഹ മോചന കേസിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി .ഇത്തരം കേസുകളിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി.ഇത് തെളിവായി പരിഗണിക്കാൻ…

നിപ ജാഗ്രതയിൽ കേരളം; 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ നിപ ജാഗ്രത തുടരുകയാണ്.കഴിഞ്ഞ ദിവസം പാലക്കാട് നിപ ബാധയെത്തുടർന്ന് മരിച്ചയാൾ കൂടുതലും സഞ്ചരിച്ചത് കെ എസ് ആർ ടി സി ബസിൽ എന്ന്…