ഡിഎംകെ ഭരണത്തിന് അന്ത്യം കുറിക്കും; മോദി നാളെ മധുരയില്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്ശനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ഭരണത്തിന് അന്ത്യം കുറിക്കാനുള്ള നിര്ണായക നീക്കമായിരിക്കുമെന്ന് തമിഴ്നാട് ബിജെപി വക്താവ് എ.എന്.എസ്.…
