ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ
ട്രംപ് പോലും ഭയയ്‌ക്കുന്ന നേതാവായി മോദി മാറിയെന്നും മോദിയോട് ഏറെ ആദരവ് തോന്നിയെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി. ജീവിതത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിനും തോന്നാത്ത ആദരവ് തനിക്ക് മോദിയോട്…
