ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിൽ ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.ആക്‌സിയം സ്‌പേസിന്റെ യൂട്യൂബ് ചാനലില്‍…

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന് നടക്കും.നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭാ സ്പീക്കർ എ എൻ…

മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു…

തട്ടിക്കൊണ്ടുപോകൽ കേസ് ; നടൻ കൃഷ്ണ കുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ തെളിവുകളില്ല, കോടതിയിൽ പോലീസ്

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നു പോലീസ്…

കൊച്ചിയിൽ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ യുവാവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകമെന്നാണ് തെളിഞ്ഞിരിക്കുന്നത്.യുവാവിനെ വാഹനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .മരിച്ച യുവാവിന്റെ…

വി എസിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി.എസ്. അതിനിടെ, വി.എസിന്റെ ആരോഗ്യനില…

ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രാബല്യത്തിൽ

ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു.12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് ആണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം…

നിംബസ് ​​ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നില്ല; എന്നാൽ ഗ്ലാസോ, ബ്ലേഡോ തൊണ്ടയിലൂടെ ഇറങ്ങുന്ന വിധം കടുത്ത തൊണ്ടവേ​​ദന ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ടുകൾ

നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കൊവിഡ് വകഭേദമാണ് NB.1.8.1 അഥവാ നിംബസ്. നേരത്തെ പിടിപ്പെട്ടിരുന്ന വകബദ്ധത്തിൽ നിന്നും ചില ലക്ഷണങ്ങൾ വ്യത്യസ്തമാണ് എന്ന് വിദഗ്ധർ പറയുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ…

ഖത്തറിന്റെ വ്യോമപാത അടച്ചു; പ്രതിസന്ധിയിലായത് നിരവധി യാത്രക്കാർ

ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ.ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍…

ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ;യു എസ് പ്രസിഡന്റിന്റെ വാദം തള്ളി ഇറാൻ

ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നു ഇറാൻ .ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ ആയെന്ന യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തെറ്റെന്നു ഇറാൻ.ഇതുവരെ വെടി…